Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​ദ​ർ​ശ​ന...

പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ജേ​താ​ക്ക​ൾ
cancel
camera_alt

പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ​വി​ജ​യി​ക​ളാ​യ ഫ്ര​ണ്ട്​​സ്​ ഓ​ഫ്​ ഖ​ത്ത​ർ ടീം ​ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

ദോ​ഹ: ഫു​ട്​​ബാ​ൾ ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന ഫ്ര​ണ്ട്സ് ഓ​ഫ് ഖ​ത്ത​ർ ഫ്ര​ണ്ട്സ് ഓ​ഫ് ഇ​ന്ത്യ മ​ത്സ​രം കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. ഖാ​ലി​ദ് ഫ​ഖ്‌​റൂ ന​യി​ച്ച ഖ​ത്ത​ർ ടീം ​ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ല് ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ​യെ തോ​ൽ​പി​ച്ചു. എ​ബ്ര​ഹാം ജോ​സ​ഫ് (ഖി​യ വി​ൻ​റ​ർ സ്‌​പോ​ർ​ട്‌​സ് ചെ​യ​ർ​മാ​ൻ) ഖ​ത്ത​ർ ടീം ​ക്യാ​പ്റ്റ​ൻ ഖാ​ലി​ദ് ഫ​ഖ്‌​റൂ​വി​ന് വി​ന്നേ​ഴ്‌​സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. കോ​ർ​ട്ടി​ലെ ആ​ക്ഷ​ൻ കൂ​ടാ​തെ, ഫൈ​ന​ലി​നാ​യി ത​ടി​ച്ചു​കൂ​ടി​യ കാ​ണി​ക​ൾ​ക്കാ​യി വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര ട്യൂ​ണു​ക​ൾ മു​ഴ​ക്കി സം​ഗീ​ത ഷോ​യും സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട ഫാ​ൻ​സ് ഗ്രൂ​പ്പി​െൻറ​യും ഖ​ത്ത​ർ ത​മി​ഴ​ർ സം​ഗ​മ​ത്തി​െൻറ​യും പ്ര​ക​ട​ന​ങ്ങ​ൾ കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exhibition
News Summary - Qatari winners in exhibition competition
Next Story