Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ പ്രധാനമന്ത്രി-സൗദി വിദേശകാര്യമന്ത്രി സംഭാഷണം
text_fieldsbookmark_border
ദോഹ: പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും ടെലിഫോണിൽ ചർച്ച നടത്തി. മേഖലയിലെ സ്ഥിതിഗതികൾ ഇരുവരും വിലയിരുത്തി.
പ്രാദേശിക സാഹചര്യങ്ങളും പുതിയ സംഭവവികാസങ്ങളും സംഘർഷം ലഘൂകരിക്കുന്നതിനും മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും നയതന്ത്ര ശ്രമങ്ങളും നേതാക്കൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

