Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ പ്രധാനമന്ത്രി -ഇറാൻ പ്രസിഡന്റ് കൂടിക്കാഴ്ച

text_fields
bookmark_border
ഖത്തർ പ്രധാനമന്ത്രി -ഇറാൻ പ്രസിഡന്റ് കൂടിക്കാഴ്ച
cancel
camera_alt

ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​ഷ​സ്കി​യാ​നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും കൂ​ടി​ക്കാ​ഴ്ചക്കിടെ 

ദോഹ: ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ 81ാമത് പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോർക്കിൽ വെച്ചായിരുന്നു നിർണായകമായ കൂടിക്കാഴ്ച നടന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatari Prime Minister-Iranian President Meeting
Next Story