Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും ജോ​ർ​ഡ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി

text_fields
bookmark_border
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും ജോ​ർ​ഡ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി

ദോ​ഹ: ഗ​സ്സ മു​ന​മ്പി​ലെ​യും അ​ധി​നി​വേ​ശ ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ജോ​ർ​ഡ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ -പ്ര​വാ​സി​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഡോ. ​അ​യ്മ​ൻ സ​ഫാ​ദി ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ട്ടു.

പ്രാ​ദേ​ശി​ക സു​ര​ക്ഷ ഏ​കീ​ക​രി​ക്കു​ന്ന​തി​നും സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യും സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഇ​രു​വ​രും ആ​വ​ർ​ത്തി​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു. പൊ​തു താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും സം​ഭാ​ഷ​ണ​ത്തി​നി​ടെ ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatari Prime Minister and Jordanian Deputy Prime Minister hold phone conversation
Next Story