Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി -ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച
cancel
camera_alt

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ

ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

അ​ബ്ബാ​സ് അ​റാ​ഗ്ചി​യും കൂ​ടി​ക്കാ​ഴ്ചക്കിടെ

ദോ​ഹ: മേ​ഖ​ലാ സു​ര​ക്ഷ അ​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മേ​ഖ​ലാ സു​ര​ക്ഷ​യും സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ വ​ഹി​ക്കു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 81ാമ​ത് ജ​ന​റ​ൽ അ​സം​ബ്ലി സെ​ഷ​നി​ടെ​യാ​ണ് ഇ​രു​നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഘ​ർ​ഷാ​വ​സ്ഥ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും വി​ല​യി​രു​ത്തി.

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നും സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​ക്ക് ച​ർ​ച്ച​യി​ൽ ഊ​ന്ന​ൽ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatari Prime Minister and Iranian Foreign Minister meet
Next Story