Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2026 7:05 AM IST Updated On
date_range 29 April 2026 7:05 AM ISTദീർഘകാല ഖത്തർ പ്രവാസി ദോഹയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
കുഞ്ഞമ്മദ്
ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും കുറ്റ്യാടി ഓത്യോട്ട് പാലം മണ്ടോടി വീട്ടിൽ കുഞ്ഞമ്മദ് (54 വയസ്സ്) ദോഹയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. 30 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ കുഞ്ഞമ്മദ് ദാഫ്നയിലെ ലബനീസ് സ്കൂൾ ഓഫിസിലെ ജീവനക്കാരനാണ്.
ഭാര്യ: ഷാഹിദ. മക്കൾ: മുന ഫാത്തിമ, മുഹമ്മദ് ജിഹാദ്, നിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് നിഹാൽ. പിതാവ്: പരേതനായ അന്ത്രു. മാതാവ്: മറിയം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

