Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ അ​മീ​ർ -സൗ​ദി...

ഖ​ത്ത​ർ അ​മീ​ർ -സൗ​ദി കി​രീ​ടാ​വ​കാ​ശി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ഖ​ത്ത​ർ അ​മീ​ർ -സൗ​ദി കി​രീ​ടാ​വ​കാ​ശി ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആൽ​ഥാ​നി, മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദ്

ദോ​ഹ: പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി​യും സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് ഇ​രു​വ​രും നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​ത്വ​വും സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ വി​ല​യി​രു​ത്തി.

പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. സ​മാ​ധാ​ന​വും സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യ ഏ​കോ​പ​ന​വും കൂ​ടി​യാ​ലോ​ച​ന​ക​ളും തു​ട​രേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഇ​രു​പ​ക്ഷ​വും ആ​വ​ർ​ത്തി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ത് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi crown princeQatari emirgulf
News Summary - Qatari Emir, Saudi Crown Prince hold talks
Next Story