Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജ​നു​വ​രി​യി​ലെ...

ജ​നു​വ​രി​യി​ലെ ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ജ​നു​വ​രി​യി​ലെ ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പി​ച്ചു
cancel

ദോ​ഹ: 2023 ജ​നു​വ​രി​യി​ലെ ഇ​ന്ധ​ന​വി​ല ഖ​ത്ത​ർ എ​ന​ർ​ജി പ്ര​ഖ്യാ​പി​ച്ചു. പ്രീ​മി​യം പെ​ട്രോ​ളി​ന് വി​ല​യി​ൽ മാ​റ്റ​മി​ല്ല. 2002 ഡി​സം​ബ​റി​ലേ​തു​പോ​ലെ ഒ​രു ലി​റ്റ​റി​ന് 1.95 റി​യാ​ൽ ആ​ണ് ജ​നു​വ​രി​യി​ലും വി​ല​യീ​ടാ​ക്കു​ക.​സൂ​പ്പ​ർ ​ഗ്രേ​ഡ് പെ​ട്രോ​ളി​നും ഡി​സം​ബ​റി​ലെ വി​ല​യാ​യ 2.10 റി​യാ​ൽ തു​ട​രും. ഡീ​സ​ലി​ന് 2.05 റി​യാ​ലാ​ണ് വി​ല. രാ​ജ്യാ​ന്ത​ര മാ​ർ​ക്ക​റ്റി​ലെ വി​ല​നി​ല​വാ​ര​മ​നു​സ​രി​ച്ച് ഇ​ന്ധ​ന വി​ല നി​ർ​ണ​യി​ക്കു​ന്ന രീ​തി​ക്ക് ഊ​ർ​ജ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം 2017 സെ​പ്റ്റം​ബ​റി​ലാ​ണ് തു​ട​ക്ക​മി​ട്ട​ത്. ഓ​രോ മാ​സ​ത്തെ​യും വി​ല​നി​ല​വാ​രം ഖ​ത്ത​ർ എ​ന​ർ​ജി​യാ​ണ് പ്ര​ഖ്യാ​പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel priceJanuary
News Summary - QatarEnergy announces fuel prices for January 2023
Next Story