Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ യൂ​ത്ത് വി​ങ്...

ഖ​ത്ത​ർ യൂ​ത്ത് വി​ങ് ധ​ന​സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
ഖ​ത്ത​ർ യൂ​ത്ത് വി​ങ് ധ​ന​സ​ഹാ​യം ന​ൽ​കി
cancel
camera_alt

ഖ​ത്ത​ർ ഇ​ൻ​കാ​സ്​ യൂ​ത്ത്​ വി​ങ്ങി​െൻറ വീ​ട്​ നി​ർ​മി​ക്കാ​നു​ള്ള ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

ദോ​ഹ: ഖ​ത്ത​ർ ഇ​ൻ​കാ​സ്​ യൂ​ത്ത് വി​ങ് നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​നി​ക്ക്​ സ്ഥ​ല​വും വീ​ടു​വെ​ക്കാ​ൻ ധ​ന​സ​ഹാ​യ​വും ന​ൽ​കി. സ്​​ഥ​ലം വാ​ങ്ങാ​നും വീ​ടും വെ​ക്കാ​നു​മു​ള്ള തു​ക​യു​ടെ ആ​ദ്യ ഗ​ഡു​വാ​യ മൂ​ന്നു ല​ക്ഷം രൂ​പ ക​ഴി​ഞ്ഞ​ദി​വ​സം ദോ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി. എ​ൻ.​ടി. ഷ​രീ​ഫി​ൽ​നി​ന്ന് പി.​സി. നൗ​ഫ​ൽ ക​ട്ടു​പ്പാ​റ തു​ക എ​റ്റു​വാ​ങ്ങി. അ​നീ​സ് കെ.​ടി. വ​ള​പു​രം, ജി​ഷ ജോ​ർ​ജ് ഇ​ട​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ർ​ഫാ​ൻ പ​ക​ര, നി​യാ​സ് കൈ​പ്പേ​ങ്ങ​ൽ, ജി​ജോ ജോ​ർ​ജ്, അ​ക്രം കെ. ​മു​ഹ​മ്മ​ദാ​ലി, ലിം​സ​ൺ പീ​ച്ചി എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityqatar​
News Summary - Qatar Youth Assistance provided assistance
Next Story