Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ മഞ്ഞപ്പട രക്തദാന ക്യാമ്പ് നാളെ
text_fieldsbookmark_border
ദോഹ: ഖത്തർ മഞ്ഞപ്പട സംഘടിപ്പിക്കുന്ന നാലാമത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് ആറുവരെ ഖത്തർ നാഷനൽ ബ്ലഡ് ഡോണർ സെന്ററിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പിൽ പങ്കാളിയാവുന്നവർക്ക് വക്റ ഏഷ്യൻ മെഡിക്കൽ സെന്ററിന്റെ സ്പെഷൽ പ്രിവിലേജ് കാർഡ്, കൺസൾട്ടേഷൻ ഡിസ്കൗണ്ട് കാർഡ്, നേത്ര പരിശോധനയും ദന്ത പരിശോധനയും ഉൾപ്പെടെ സൗജന്യ ഹെൽത്ത് ചെക്കപ്പ് പാക്കേജ് വൗച്ചർ തുടങ്ങിയവ നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 70907431 നമ്പറിൽ ബന്ധപ്പെടുക. ഐ.സി.ബി.എഫ് ഇൻഷുറൻസ് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
Next Story

