Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ലോ​ക​ക​പ്പ്​...

ഖ​ത്ത​ർ ലോ​ക​ക​പ്പ്​ : നാ​ളു​ക​ളെ​ണ്ണിത്തുട​ങ്ങാം

text_fields
bookmark_border
ഖ​ത്ത​ർ ലോ​ക​ക​പ്പ്​ : നാ​ളു​ക​ളെ​ണ്ണിത്തുട​ങ്ങാം
cancel


ദോ​ഹ: ഇ​നി നാ​ലു​വ​ർ​ഷ​മു​ണ്ട്, പ്ര​ഖ്യാ​പ​നം മു​േ​മ്പ വന്ന​തു​മാ​ണ്, എ​ന്നാ​ലും 2022 ലോ​ക​ക​പ്പി​നാ​യി​  നാ​ളു​ക​ളെ​ണ്ണി​തു​ട​ങ്ങാം, കാ​ത്തി​രി​ക്കാം. ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ന​​വം​​ബ​​ർ–​​ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ത​​ന്നെ ന​​ട​​ക്കു​മെ​​ന്നും സ​​മ​​യ​​ക്ര​​മ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ലെ​​ന്നും ഫി​​ഫ അ​​റി​​യി​​ച്ചു. ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ന് മു​​മ്പാ​​യി പ്ര​​സി​​ഡ​​ൻ​​റ് ഇ​​ൻ​ഫാ​​ൻ​​റീ​​നോ, ലു​​ഷ്കി​​നി സ്​​​റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മ​​റി​​യി​​ച്ച​ത്. 

​ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് സ​​മ​​യം സം​​ബ​​ന്ധി​​ച്ച് നേ​​ര​​ത്തെ ത​​ന്നെ പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യ​​താ​​ണെ​​ങ്കി​​ലും ഫി​​ഫ പ്ര​​സി​​ഡ​​ൻ​​റിെ​ൻ​​റ പു​​തി​​യ തീ​​രു​​മാ​​നം വ​​ന്ന​​തോ​​ടെ ഇ​​നി കാ​​ത്തി​​രി​​പ്പിെ​​ൻ​​റ നാ​​ളു​​ക​​ളാ​​ണ്. 2022 ന​​വം​​ബ​​ർ 21ന് ​​ആ​​രം​​ഭി​​ച്ച് ഖ​ത്ത​​റിെ​​ൻ​​റ ദേ​​ശീ​​യ ദി​​ന​​മാ​​യ ഡി​​സം​​ബ​​ർ 18നാ​​ണ് ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ സ​​മാ​​പി​​ക്കു​​ന്ന​​ത്. 
സാ​​ധാ​​ര​​ണ​​യാ​​യി ജൂ​​ൺ–​​ജൂ​​ലൈ മാ​​സ​​ങ്ങ​​ളി​​ലാ​​ണ്  ലോ​​ക​​ക​​പ്പ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ക്കു​​ന്ന​​തെ​​ങ്കി​​ലും ലോ​​ക​​ക​​പ്പിെ​​ൻ​​റ  ച​​രി​​ത്ര​​ത്തി​​ലി​​താ​​ദ്യ​​മാ​​യാ​​ണ് ശൈ​​ത്യ​​കാ​​ല​​ത്ത് ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന​​ത്.

ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന സ​​മ​​യ​​മാ​​യ​​തി​നാ​​ൽ ഇ​​തി​​നെ​​തി​​രെ നേ​​ര​​ത്തെ ത​​ന്നെ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​ടെ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​യ​​ർ​​ന്നി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​ക്കാ​​ര്യം  സം​​ബ​​ന്ധി​​ച്ച് യു​​വേ​​ഫ​​ക്കും ലീ​​ഗ് അ​​ധി​​കൃ​​ത​​ർ​​ക്കും ഫി​​ഫ നേ​​ര​​ത്തെ ത​​ന്നെ അ​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsqatar world cupmalayalam news
News Summary - qatar world cup-qatar-gulf news
Next Story