Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത

text_fields
bookmark_border
ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത
cancel

ദോ​ഹ: ചൊ​വ്വാ​ഴ്ച​മു​ത​ൽ ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​കാ​റ്റു​ക​ൾ മി​ത​മാ​കാ​നും ശ​ക്ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​തു​മൂ​ലം പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രാ​നും കാ​ഴ്ച​പ​രി​മി​തി​ക്കും കാ​ര​ണ​മാ​യേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - qatar weather news
Next Story