Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ ഗാ​ർ​ഹി​ക​തൊ​ഴി​ൽ വി​സാ​ ന​ട​പ​ടി​ ഇ​നി കൊച്ചിയിലും

text_fields
bookmark_border
ഖ​ത്ത​ർ ഗാ​ർ​ഹി​ക​തൊ​ഴി​ൽ  വി​സാ​ ന​ട​പ​ടി​ ഇ​നി കൊച്ചിയിലും
cancel
ദോ​​​ഹ: കൊ​​ച്ചി അ​​ട​​ക്കം ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ആ​​രം​​ഭി​​ച്ച ഖ​​ത്ത​​ർ വി​​ ​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി ഇ​​നി ഗാ​​​ർ​ഹി​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള വി​​​സ സേ​​​വ ​​​ന​​​ങ്ങ​​​ൾ കൂ​​ടി ല​​ഭി​​ക്കും. ബ​​​ലി പെ​​​രു​​​ന്നാ​​​ൾ അ​​​വ​​​ധി​​​ക്ക് ശേ​​​ഷം ആ​​​ഗ​​​സ്​​​റ്റ് ​ മ​​​ധ്യ​​​ത്തോ​​​ടെ ഇൗ ​​പു​​തി​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ കൂ​​ടി ല​​ഭ്യ​​മാ​​കു​​മെ​​ന്ന്​ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​ത്തി​െ​​ൻ​​റ വി​​​സ സ​​​പ്പോ​​​ർ​​​ട്ട് സേ​ ​​വ​​​ന വ​​​കു​​​പ്പ്​ അ​​റി​​യി​​ച്ചു.
ഖ​​ത്ത​​ർ വി​​സ കേ​​ന്ദ്ര​​ങ്ങ​​ൾ മു​​ഖേ​​ന ഗാ​​ർ​​ഹി​​ക തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ റി​​ക്രൂ​​ട്ട്​​​മെ​​ൻ​​റ്​ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ അം​​ഗീ​​കൃ​​ത മാ​​ൻ​​പ​​വ​​ർ ഏ​​ജ​​ൻ​​സി​​ക​​ളെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്താ​​ൻ ഖ​​ത്ത​​രി പൗ​​ര​​ൻ​​മാ​​ർ​​ക്കും താ​​മ​​സ​​ക്കാ​​ർ​​ക്കും അ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​താ​​ണ്​ പു​​തി​​യ സം​​വി​​ധാ​​നം. ഖ​​ത്ത​​റി​​ലു​​ള്ള ഒ​​രാ​​ൾ​​ക്ക്​ ഗാ​​ർ​​ഹി​​ക​​ തൊ​​ഴി​​ലാ​​ളി​​യെ വേ​​ണ​​മെ​​ങ്കി​​ൽ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ അം​​ഗീ​​കാ​​ര​​മു​​ള്ള റി​​ക്രൂ​​ട്ട്​​​മെ​​ൻ​​റ്​ ഏ​​ജ​​ൻ​​സി​​ക​​ളെ സ​​മീ​​പി​​ക്കാം.

ഖ​​ത്ത​​ർ സ​​ർ​​ക്കാ​​റി​െ​​ൻ​​റ സേ​​വ​​ന ആ​​പ്പ്​ ആ​​യ മെ​​ട്രാ​​ഷ്​ ടു ​​വ​​ഴി​​യോ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം വെ​​ബ്​​​സൈ​​റ്റ്​ വ​​ഴി​​യോ സേ​​വ​​ന​​കേ​​ന്ദ്ര​​ങ്ങ​​ൾ മു​​ഖേ​​ന​​യോ ​േന​​രി​​ട്ട്​ ലി​​സ്​​​റ്റ്​ ചെ​​യ്യ​​പ്പെ​​ട്ട​​വ​​യാ​​യി​​രി​​ക്ക​​ണം റി​​ക്രൂ​​ട്ട്​​​മെ​​ൻ​​റ്​ ഏ​​ജ​​ൻ​​സി. ഇ​​​ട​​​പ്പ​​​ള്ളി ച​​​ങ്ങ​​​മ്പു​​​ഴ പാ​​​ര്‍ക്ക് മെ​​​ട്രോ സ്​​​റ്റേ​​​ഷ​​​ന് സ​​​മീ​​​പം നാ​​​ഷ​​​നല്‍ പേ​​​ള്‍ സ്​​​റ്റോ​​​ര്‍ ബി​​​ല്‍ഡി​​​ങി​െ​​ൻ​​റ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലാ​​​ണ്(​​​ഡോ​​​ര്‍ ന​​​മ്പ​​​ര്‍ 384111ഡി) ​​​കൊ​​​ച്ചി​​​യി​​​ലെ ഖ​​ത്ത​​ർ വി​​സ കേ​​ന്ദ്രം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ൾ, തൊ​​​ഴി​​​ൽ ക​​​രാ​​​ർ ഒ​​​പ്പു​​​വെ​​​ക്ക​​​ൽ, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ ഉ​ ​​ൾ​​​പ്പെ​​​ടെ ഇ​​വി​​ടെ ചെ​​​യ്യാ​​​ൻ ക​​​ഴി​​​യും. മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ തൊ​​​ഴി​​​ല്‍ ക​​​രാ​​​ര്‍ വാ​​​യി​​​ച്ചു​​മ​​​ന​​​സി​​​ലാ​​​ക്കാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ഇ​​തി​​നാ​​ൽ വി​​ദേ​​ശ​​ത്ത്​ എ​​ത്തി ഏ​​തെ​​ങ്കി​​ലും ചൂ​​ഷ​​ണ​​ത്തി​​ന്​ വി​​ധേ​​യ​​മാ​​കു​​ന്ന സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കാ​​നും ക​​ഴി​​യും. ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി ഖ​​​ത്ത​​​റി​​​ല്‍ എ​​​ത്തി​​​യാ​​​ലു​​​ട​​​ന്‍ ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി​​​യെ​​​യും നാ​​​ട്ടി​​​ലെ ബ​​​ന്ധു​​​ക്ക​​​ളേ​​​യും വി​​​ളി​​​ക്കാ​​​ന്‍ 30 റി​​​യാ​​​ല്‍ കോ​​​ള്‍ ചാ​​​ര്‍ജു​​​ള്ള ഖ​​​ത്ത​​​ര്‍ സിം​​​കാ​​​ര്‍ഡും ല​​​ഭി​​​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsqatar visaMALAYALAMM NEWS
News Summary - qatar visa in kochi-kerala news
Next Story