Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: വെള്ളിയാഴ്​ച...

ഖത്തർ: വെള്ളിയാഴ്​ച പള്ളികളിൽ ജുമുഅ ഉണ്ടാവില്ല

text_fields
bookmark_border
ഖത്തർ: വെള്ളിയാഴ്​ച പള്ളികളിൽ ജുമുഅ ഉണ്ടാവില്ല
cancel

ദോഹ: കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിന്‍റെ ഭാഗമായി ഖത്തറിൽ ആദ്യഘട്ടത്തിൽ തുറന്ന പള്ളികളിൽ വെള്ളിയാഴ്​ച ജുമുഅ നമസ്​കാരം ഉണ്ടാകില്ല. പകരം ളുഹർ നമസ്​കാരവും ഈ പള്ളികളിൽ വെള്ളിയാഴ്​ച ഉണ്ടാകി​െല്ലന്നും ഔഖാഫ്​ ഇസ്​ലാമിക മതകാര്യമന്ത്രാലയം അറിയിച്ചു. 

വെള്ളിയാഴ്​ച എല്ലാവരും വീടുകളിൽ നിന്ന്​ ളുഹർ നമസ്​കാരം നിർവഹിക്കുകയാണ്​ വേണ്ടത്​. ഇതൊഴികെയുള്ള മറ്റ്​ നമസ്​കാരങ്ങൾ മുൻപറഞ്ഞ പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ച്​ പള്ളികളിൽ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

ആദ്യഘട്ടത്തിൽ അഞ്ഞൂറിലധികം പള്ളികളാണ്​ രാജ്യത്ത്​  തുറന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueqatar newsgulf news
News Summary - qatar updates -gulf news
Next Story