Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ യൂനിവേഴ്സിറ്റി ബിരുദദാനം ഇന്ന്; അമീർ പങ്കെടുക്കും
text_fieldsbookmark_border
ദോഹ: ഖത്തർ യൂനിവേഴ്സിറ്റിയുടെ 48ാമത് ബാച്ച് ബിരുദദാന ചടങ്ങ് ബുധനാഴ്ച സർവകലാശാലയുടെ സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സിൽ നടക്കും. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബിരുദം സമ്മാനിക്കും.
പെൺകുട്ടികൾക്കുള്ള ബിരുദദാന ചടങ്ങ് വ്യാഴാഴ്ച നടക്കും. അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

