Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ-​ തു​ർ​ക്കി...

ഖ​ത്ത​ർ-​ തു​ർ​ക്കി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ച​ർ​ച്ച

text_fields
bookmark_border
ഖ​ത്ത​ർ-​ തു​ർ​ക്കി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ച​ർ​ച്ച
cancel
camera_alt

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യും വ​ക്താ​വു​മാ​യ ലു​ൽ​വ റാ​ഷി​ദ്​ അ​ൽ ഖാ​തി​റും തു​ർ​ക്കി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സ​ദ​ത്​ ഉ​ന​ലും ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ 

ദോ​ഹ: വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യും വ​ക്താ​വു​മാ​യ ലു​ൽ​വ റാ​ഷി​ദ്​ അ​ൽ ഖാ​തി​റും തു​ർ​ക്കി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സ​ദ​ത്​ ഉ​ന​ലും ച​ർ​ച്ച ന​ട​ത്തി.ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ന്ന​ത​സം​ഘ​വും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​വും മേ​ഖ​ല, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. അ​ൻ​റ​ല്യ ഡി​േ​പ്ലാ​മ​സി ഫോ​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ച​ർ​ച്ച .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar-Turkey
News Summary - Qatar-Turkey Foreign Minister discusses
Next Story