Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ പ്രതിസന്ധി ഒാഹരി...

ഖത്തർ പ്രതിസന്ധി ഒാഹരി വിപണിയെയും ബാധിച്ചു

text_fields
bookmark_border
ഖത്തർ പ്രതിസന്ധി ഒാഹരി വിപണിയെയും ബാധിച്ചു
cancel

ദുബൈ: ഭീകരബന്ധം ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി, യു.എ.ഇ, ബഹ്​റൈൻ, ഇൗജിപ്​ത്, യെമൻ​ ഉപേക്ഷിച്ചത് ഒാഹരി വിപണിയെയും ബാധിച്ചു. ഖത്തരി ഓഹരികൾക്ക് ഏഴ് ശതമാനത്തിലധികം തകർച്ചയാണ് ഉണ്ടായത്. ഈ മാസത്തെ ഏറ്റവും വലിയ വീഴ്ചയാണിത്. ഖത്തർ ഓഹരി സൂചിക 7.97 ശതമാനം കുറഞ്ഞ് 9.152.21 ൽ അവസാനിച്ചു.

ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് ജനറേഷൻ സൂചിക 2.02 ശതമാനം കുറഞ്ഞ് 3,273.96ലും എത്തി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് സൂചിക 0.54 ശതമാനം ഇടിഞ്ഞ് 4,458.84 ലാണുള്ളത്.സൌദി അറേബ്യയിലെ തദാവൂൽ സൂചിക 0.52 ശതമാനം ഇടിഞ്ഞ് 6,891.61 ലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarQatar stocks
News Summary - Qatar stocks tumble over 7% on rising tensions
Next Story