Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ് ​മാ​ധ്യ​മം...

ഗ​ൾ​ഫ് ​മാ​ധ്യ​മം 'ഖ​ത്ത​ർ റ​ൺ 2022'; ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​രു​ന്നു

text_fields
bookmark_border
ഗ​ൾ​ഫ് ​മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ 2022; ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​രു​ന്നു
cancel
Listen to this Article

ദോ​ഹ: ഏ​പ്രി​ൽ ഒ​ന്നി​ന്​ ന​ട​ക്കു​ന്ന ഗ​ൾ​ഫ്​ മാ​ധ്യ​മം 'ഖ​ത്ത​ർ റ​ൺ' ​മൂ​ന്നാം സീ​സ​ണി​ന്‍റെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ദീ​ർ​ഘ- ഹ്ര​സ്വ​ദൂ​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 45 ഓ​ളം രാ​ജ്യ​ക്കാ​ർ പ​ങ്കാ​ളി​ക​ളാ​വു​ന്ന ഖ​ത്ത​ർ റ​ണ്ണി​ൽ ഇ​ത്ത​വ​ണ അ​ഞ്ഞൂ​റോ​ളം ഓ​ട്ട​ക്കാ​രെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന്​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ്​ ​​പ്രോ​​ട്ടോ​കോ​ൾ പാ​ലി​ച്ചാ​വും​ മ​ത്സ​ര​ങ്ങ​ൾ. 10 കി.​മീ, 5 കി.​മീ, മൂ​ന്ന്​ കി.​മീ ദൂ​ര വി​ഭാ​ഗ​ങ്ങ​ളി​ൽ 16 കാ​റ്റ​ഗ​റി​ക​ളി​ലാ​യി മ​ത്സ​രം ന​ട​ക്കും. ഓ​പ​ൺ, മാ​സ്​​റ്റേ​ഴ്​​സ്, കു​ട്ടി​ക​ളു​ടെ പ്രൈ​മ​റി-​സെ​ക്ക​ൻ​ഡ​റി എ​ന്നീ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. 40ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ മാ​സ്​​റ്റേ​ഴ്​​സി​ൽ മ​ത്സ​രി​ക്കാം. 16ന് ​മു​ക​ളി​​ൽ പ്രാ​യ​ക്കാ​ർ​ക്ക്​ ഓ​പ​ൺ വി​ഭാ​ഗ​ത്തി​ലും പ​​ങ്കെ​ടു​ക്കാം. ഏ​ഴ്​ മു​ത​ൽ 10 വ​രെ പ്രാ​യ​മു​ള്ള​വ​ർ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലും 11 മു​ത​ൽ 15 വ​രെ പ്രാ​യ​ക്കാ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കും. ഫി​നി​ഷ്​ ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം ആ​ക​ർ​ഷ​ക​മാ​യ മെ​ഡ​ലും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യും ഇ​ത്ത​വ​ണ പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ര​ജി​സ്​​ട്രേ​ഷ​ന്​ 55373946 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം. അ​ല്ലെ​ങ്കി​ൽ ക്യു.​ആ​ർ കോ​ഡ്​ സ്കാ​ൻ ചെ​യ്തും ര​ജി​സ്റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar run
News Summary - qatar run
Next Story