Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​യി​ക മേ​ഖ​ല​ക്ക്​...

കാ​യി​ക മേ​ഖ​ല​ക്ക്​ ക​രു​ത്തേ​കാ​ൻ 'ഖ​ത്ത​ർ റ​ൺ 2021'

text_fields
bookmark_border
കാ​യി​ക മേ​ഖ​ല​ക്ക്​ ക​രു​ത്തേ​കാ​ൻ ഖ​ത്ത​ർ റ​ൺ 2021
cancel
camera_alt

കഴിഞ്ഞ വർഷത്തെ ഗൾഫ്​മാധ്യമം ഖത്തർ റണിൽ നിന്ന്​ 

കാ​യി​ക മേ​ഖ​ല​ക്ക്​ രാ​ജ്യം ന​ൽ​കു​ന്ന​ത്​ ഏ​റെ പ്രാ​ധാ​ന്യ​മാ​ണ്. ഒ​ട്ട​ന​വ​ധി അ​ന്താ​രാ​ഷ്​​ട്ര കാ​യി​ക മേ​ള​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. നി​ര​വ​ധി മേ​ള​ക​ൾ ന​ട​ത്തി​യ ക​രു​ത്തു​റ്റ പാ​ര​മ്പ​ര്യ​വും ദോ​ഹ​ക്കു​ണ്ട്. കാ​യി​ക മേ​ഖ​ല​ക്ക്​ ക​രു​ത്തു​കൂ​ട്ടു​ക​യാ​ണ്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം ഖ​ത്ത​ർ റ​ൺ 2021'. ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ദോ​ഹ​യി​ലെ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഓ​ഫി​സി​ൽ നേ​രി​െ​ട്ട​ത്തി പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഗ​ൾ​ഫ്​ സി​നി​മ സി​ഗ്​​ന​ലി​ലു​ള്ള 'മി​സ്​​ർ ഇ​ൻ​ഷു​റ​ൻ​സ്'​ കെ​ട്ടി​ട​ത്തി​ലാ​ണ്​ 'ഗ​ൾ​ഫ് ​മാ​ധ്യ​മം' ഓ​ഫി​സ്. വി​വ​ര​ങ്ങ​ൾ​ക്ക്​ 55373946, 66742974 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം. 'ന​ല്ല ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​' എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ്​ 'ഖ​ത്ത​ർ റ​ൺ 2021' ന​ട​ത്തു​ന്ന​ത്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ ​േദാ​ഹ ആ​സ്​​പെ​യ​ർ പാ​ർ​ക്കി​ലാ​ണ് പ​രി​പാ​ടി​. രാ​വി​ലെ 6.30ന്​ ​തു​ട​ങ്ങും. പ​ത്ത്​ കി​ലോ​മീ​റ്റ​ർ, അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ, മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം.

പ​ത്ത്​ കി​ലോ​മീ​റ്റ​ർ, അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും വെ​വ്വേ​റെ​യാ​ണ്​ മ​ത്സ​രം. 110 റി​യാ​ലാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ​ മൂ​ന്നു​കി​ലോ​മീ​റ്റ​റി​ലാ​ണ്​ മ​ത്സ​രം. 55 റി​യാ​ലാ​ണ്​ ഫീ​സ്. ഏ​ഴ്​ വ​യ​സ്സു​മു​ത​ൽ 15​ വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ​വെ​വ്വേ​റെ​യാ​ണ്​ മ​ത്സ​രം.

ഏ​ഴ്​ മു​ത​ൽ പ​ത്ത്​ വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക്​ ​ൈപ്ര​മ​റി വി​ഭാ​ഗ​ത്തി​ലും 11 വ​യ​സ്സു​മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലു​മാ​ണ്​ മ​ത്സ​രി​ക്കു​ക. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്ന്​ സ്​​ഥാ​ന​ത്തെ​ത്തു​ന്ന​വ​രെ ഗം​ഭീ​ര സ​മ്മാ​ന​ങ്ങ​ളാ​ണ്​ കാ​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Run
News Summary - ‘Qatar Run 2021’ to strengthen the sports sector
Next Story