Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവനിതാ ബ്യൂട്ടീഷ്യൻ...

വനിതാ ബ്യൂട്ടീഷ്യൻ വീട്ടിൽ കയറി മില്യൻ റിയാലും ഒരു കിലോ സ്വർണവും മോഷ്​ടിച്ചു

text_fields
bookmark_border
വനിതാ ബ്യൂട്ടീഷ്യൻ വീട്ടിൽ കയറി മില്യൻ റിയാലും ഒരു കിലോ സ്വർണവും മോഷ്​ടിച്ചു
cancel

ദോഹ: ബ്യൂട്ടീഷ്യനായ സ്​ത്രീ വീട്ടിൽ കയറി മില്യൻ റിയാലും ഒരു കിലോ സ്വർണവും മോഷ്​ടിച്ചു. വീടുകളിൽ ഉപഭോക്താവിെ​ൻറ പ്രത്യേക ആവശ്യപ്രകാരം എത്തുകയും ബ്യൂട്ടീ പാർലറുകളുമായി ബന്ധപ്പെട്ട സേവനം ചെയ്ത് നൽകിയിരുന്ന യുവതിയാണ് വൻ കവർച്ച നടത്തിയത്. പോലീസ്​ നടത്തിയ തെരച്ചിലിൽ തൊണ്ടി മുതൽ പിടിച്ചെടുത്തിട്ടുണ്ട്​.

നിരവധി തവണ ഈ ജീവനക്കാരി പരാതിക്കാരിയുടെ വീട്ടിൽ മൈലാഞ്ചി ഇടുന്നതടക്കമുള്ള ജോലിയുമായി എത്തിയിട്ടുണ്ട്. വീട്ടിനകം പരിചിതമായ ജീവനക്കാരി തന്തത്തിൽ വീട്ടിലെ സ്വർണവും പണവും സുക്ഷിച്ചിരുന്ന സ്​ഥലം കണ്ടെത്തിയതിന് ശേഷം അടുത്ത തവണ ത​​െൻറ ജോലിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ മറന്ന് പോയതെന്നും പറഞ്ഞ് വീട്ടുടമ വീട്ടിലില്ലാത്ത സന്ദർഭം നോക്കി അകത്ത് കയറി മോഷണം നടത്തിയെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിചാരണ കോടതിയിൽ നടക്കാനിരിക്കുന്നേയുള്ളൂ. മോഷ്​ടിച്ച മുതലുമായി താമസ സ്​ഥലത്തെത്തിയ യുവതി പുറത്ത് നിന്ന് നേരത്തെ ചട്ടം കെട്ടിത് പ്രകാരമുള്ള വ്യക്തിക്ക് കൈമാറുകയായിരുന്നുവെന്നാണ്​ അന്വേഷണത്തിൽ തെളിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - qatar robery
Next Story