Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്സൈറ്റ് ഹാക്കിങ്: അന്വേഷണഫലം പുറത്തുവിട്ടു
text_fieldsbookmark_border
ദോഹ: ഖത്തർ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി (ക്യു.എന്‍.എ) യുടെ വെബ്സൈറ്റ് ഹാക്കിങിെൻറ അന്വേഷണ പ്രാഥമിക വിവരങ്ങള്‍ പുറത്തുവിട്ടു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹാക്കര്‍മാരെ കുറിച്ചുള്ള സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും തെളിവുകൾ േശഖരിച്ചുകൊണ്ടിരിക്കുന്നതായുമാണ് വിവരം.
നവീനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഹാക്കിങ് നടന്നിരിക്കുന്നതെന്നാണ് വിവരം. അന്വേഷണത്തിെൻറ വ്യക്തമായ വിവരം പത്രസമ്മേളനം നടത്തി അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
