Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൂ​ടിലുരുകി ഖത്തർ...

ചൂ​ടിലുരുകി ഖത്തർ ഉയർന്ന അന്തരീക്ഷ താ​പ​നി​ല 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി

text_fields
bookmark_border
ചൂ​ടിലുരുകി ഖത്തർ ഉയർന്ന അന്തരീക്ഷ താ​പ​നി​ല 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി
cancel

ദോ​ഹ: ഖ​ത്ത​റി​ൽ വേ​ന​ൽ​ച്ചൂ​ട് ക​ന​ക്കു​ന്നു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ല​സ്ഥാ​ന ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ദോ​ഹ എ​യ​ർ​പോ​ർ​ട്ട്, ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി, മീ​സൈ​മീ​ർ, മു​കൈ​നി​സ്, കൂ​ടാ​തെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ അ​ബൂ​സം​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല (47 ഡി​ഗ്രി) സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഹ​മ​ദ് എ​യ​ർ​പോ​ർ​ട്ട് ഷ​ഹാ​നി​യ, ജ​മൈ​ലി​യ, ക​രാ​നാ, തു​റൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ 46 ഡി​ഗ്രി​യും അ​ൽ ഖോ​ർ, ഗു​വൈ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ 45 ഡി​ഗ്രി​യും വ​ക്റ, മി​സൈ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 44 ഡി​ഗ്രി​യും ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലു​ള്ള ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം രേ​ഖ​പ്പെ​ടു​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsdohaheat wavesqatar​Temperature Hike
News Summary - Qatar records highest temperature of 47 degrees Celsius in sweltering heat
Next Story