Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​മീ​​റിെ​​ൻ​​റ യു...

അ​​മീ​​റിെ​​ൻ​​റ യു ​​എ​​ൻ പ്ര​​സം​​ഗം ഖ​​ത്ത​​റിെ​​ൻ​​റ നി​​ല​​പാ​​ട് –മ​​ന്ത്രി​​സ​​ഭ

text_fields
bookmark_border
അ​​മീ​​റിെ​​ൻ​​റ യു ​​എ​​ൻ പ്ര​​സം​​ഗം ഖ​​ത്ത​​റിെ​​ൻ​​റ നി​​ല​​പാ​​ട് –മ​​ന്ത്രി​​സ​​ഭ
cancel

ദോ​​ഹ: യു ​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യു​​ടെ 73ാമ​​ത് സെ​​ഷ​​നി​​ൽ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ന​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തെ വാ​​നോ​​ളം പ്ര​​ശം​​സി​​ച്ച് മ​​ന്ത്രി​​സ​​ഭ. യു ​​എ​​ന്നി​​ലെ അ​​മീ​​റിെ​​ൻ​​റ പ്ര​​സം​​ഗ​​ത്തി​​ൽ ഖ​​ത്ത​​റിെ​​ൻ​​റ ന​​യ​​വും നി​​ല​​പാ​​ടു​​ക​​ളു​​മാ​​ണ് പ്ര​​തി​​ഫ​​ലി​​ച്ച​​തെ​​ന്നും മ​​ന്ത്രി​​സ​​ഭ രേ​​ഖ​​പ്പെ​​ടു​​ത്തി. പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​ യു​​മാ​​യ ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ലാ​​ണ് മ​​ന്ത്രി​​സ​​ഭ ചേ​​ർ​​ന്ന​​ത്.

പ്രാ​​ദേ​​ശി​​ക​​വും രാ​​ജ്യാ​​ന്ത​​ര​​വു​​മാ​​യ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ലും പ്ര​​ശ്ന​​ങ്ങ​​ളി​​ലും ഖ​​ത്ത​​റിെ​​ൻ​​റ നി​​ല​​പാ​​ടാ​​ണ് അ​​മീ​​ർ യു ​​എ​​ന്നി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​​തെ​​ന്നും ഇ​​ത്ത​​രം പ്ര​​തി​​സ​​ന്ധി​​ക​​ളും പ്ര​​ശ്ന​​ങ്ങ​​ളും പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ആ​​ശ​​യ​​ങ്ങ​​ളും സം​​രം​​ഭ​​ങ്ങ​​ളും കാ​​ഴ്ച​​പ്പാ​​ടു​​ക​​ളും അ​​മീ​​ർ ത​​ന്നെ വ്യ​​ക്ത​​മാ​​ക്കി​​യെ​​ന്നും മ​​ന്ത്രി​​സ​​ഭ വ്യ​​ക്ത​​മാ​​ക്കി.ഖ​​ത്ത​​റി​​നെ​​തി​​രാ​​യ അ​​യ​​ൽ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​പ​​രോ​​ധ​​ത്തെ സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​മീ​​റിെ​​ൻ​​റ വാ​​ക്കു​​ക​​ൾ ആ​​ത്മ​​വി​ശ്വാ​​സം ന​​ൽ​​കു​​ന്ന​​വ​​യാ​​ണ്​. രാ​​ജ്യ​​ത്തിെ​​ൻ​​റ സു​​ര​​ക്ഷ​​യും സ്​​​ഥി​​ര​​ത​​യും ത​​ക​​ർ​​ക്കു​​ന്ന​​തി​​നും ഖ​​ത്ത​​റിെ​​ൻ​​റ വ​​ള​ർ​​ച്ച മു​​ര​​ടി​​പ്പി​​ക്കു​​ന്ന​​തി​​നും ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ഉ​​പ​​രോ​​ധ രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ദ്ധ​​തി പരാജയമാണ്​. ഇത്​ വ്യക്​തമായി കാണിക്കാൻ അ​​മീ​റിനായി. അമീറി​​​െൻറ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളും ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​ത്തോ​​ടെ​​യു​​ള്ള കാ​​ഴ്ച​​പ്പാ​​ടു​​ക​​ളും ഏറെ സ​​ഹാ​​യ​​ക​​മാ​​ണെ​​ന്നും മ​​ന്ത്രി​​സ​​ഭ അ​​റി​​യി​​ച്ചു.

ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​ക​​ൾ​​ക്കി​​ട​​യി​​ലും ഉ​​പ​​രോ​​ധ​​ത്തി​​നി​​ട​​യി​​ലും രാ​​ജ്യ​​ത്തിെ​​ൻ​​റ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യി​​ൽ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യു​​ടെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ വി​​ല​​മ​​തി​​ക്കാ​​നാ​​കാ​​ത്ത​​താ​​ണ്​. രാ​​ജ്യ​​ത്തെ വ​​മ്പ​​ൻ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തി​​യാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു​​വെ​​ന്നും മ​​ന്ത്രി​​സ​​ഭ സൂ​​ചി​ പ്പി​​ച്ചു. ജി ​​സി സി​​യു​​ടെ ഏ​​കീ​​ക​​ര​​ണ​​ത്തി​​നും അ​​ഭി​​പ്രാ​​യ​​ഭി​​ന്ന​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​മാ​​യി അ​​മീ​​റിെ​​ൻ​​റ ക്ഷ​​ണം വ​​ള​​രെ പ്ര​​ശം​​സ​​നീ​​യ​​ർ​​ഹ​​മാ​​ണെ​​ന്നും മ​​ന്ത്രി​​സ​​ഭ യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്തു. ഭീ​​ക​​ര​​വാ​​ദ​​ത്തെ തു​​ട​​ച്ചു​​നീ​​ക്കു​​ന്ന​​തി​​ന് അ​​മീ​​ർ മു​​ന്നോ​​ട്ട് വെ​​ച്ച ആ​​ശ​​യ​​ങ്ങ​​ൾ പ്രാ​​യോ​​ഗി​​ക​​ത​​ല​​ത്തി​​ൽ ന​​ട​​പ്പാ​​ക്കാ​​ൻ ലോ​​ക​​രാ​​ഷ്ട്ര​​ങ്ങ​​ൾ മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണ​​മെ​​ന്ന് മ​​ന്ത്രി​​സ​​ഭ ആ​​വ​​ശ്യ​​പ്പെ​​ട്ടു. സൈ​​ബ​​ർ സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ച് അ​​ന്താ​​രാ​​ഷ്ട്ര സ​​മ്മേ​​ള​​നം വി​​ളി​​ച്ചു ചേ​​ർ​​ക്ക​​ണ​​മെ​​ന്ന അ​​മീ​​റിെ​​ൻ​​റ ആ​​വ​​ശ്യ​​ത്തെ മ​​ന്ത്രി​​സ​​ഭ സ്വാ​​ഗ​​തം ചെ​​യ്യു​​ക​​യും ചെ​​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story