Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഔ​​ൻ’ ആ​​പ്പി​​ൽ 93...

‘ഔ​​ൻ’ ആ​​പ്പി​​ൽ 93 സേ​​വ​​ന​​ങ്ങ​​ൾ

text_fields
bookmark_border
‘ഔ​​ൻ’ ആ​​പ്പി​​ൽ 93 സേ​​വ​​ന​​ങ്ങ​​ൾ
cancel

ദോ​​ഹ: മു​​നി​​സി​​പ്പാ​​ലി​​റ്റി, പ​​രി​​സ്​​​ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​നാ​​യ ‘ഔ​​നി​’ൽ 93 വ്യ​​ത്യ​​സ്​​​ത ഒ​ാൺ​​ലൈ​​ൻ സേ​​വ​​ന​​ങ്ങ​​ൾ. ആ​​പ്പി​​ൾ സ്​​​റ്റോ​​റി​​ലും ആ​​ൻേ​​ഡ്രാ​​യി​​ഡി​​ലും ല​​ഭ്യ​​മാ​​യ ആ​​പ്പിെ​​ൻ​​റ ലോ​​ഞ്ചിം​​ഗ് ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ പ​​ഞ്ച​​വ​​ത്സ​​ര പ​​ദ്ധ​​തി പ്ര​​ഖ്യാ​​പ​​ന​​ത്തി​​നി​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി​​യാ​​ണ് നി​​ർ​​വ​​ഹി​​ച്ച​​ത്. ഉ​​പ​​ഭോ​​ക്താ​​വി​​ന് ഏ​​റ്റ​​വും മി​​ക​​ച്ച ഒ​​ാൺ​​ലൈ​​ൻ സു​​ര​​ക്ഷ​​യാ​​ണ് ആ​​പ്പ് ന​​ൽ​​കു​​ന്ന​​ത്​. ഉ​​പ​​ഭോ​​ക്താ​​വിെ​​ൻ​​റ പേ​രി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്ത മൊ​​ബൈ​​ൽ ന​​മ്പ​​റി​​ലേ​​ക്ക് ഒ ​​ടി പി(​​വ​​ൺ ടൈം ​​പാ​​സ്​​​വേ​​ഡ്) അ​​യ​​ച്ചാ​​ണ് ആ​​പ്പി​​ലെ ഓ​​രോ വ്യ​​വ​​ഹാ​​ര​​വും ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സി​​സ്​​​റ്റം വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ർ ഹം​​ദ അ​​ബ്ദു​​ൽ അ​​സീ​​സ്​ അ​​ൽ മ​​ദീ​​ദ് പ​​റ​​ഞ്ഞു.

ഏ​​ത് സ​​മ​​യ​​ത്തും എ​​വി​​ടെ നി​​ന്നും മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ സേ​​വ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​വാ​​ൻ ഉ​​പ​​ഭോ​​ക്താ​​വി​​ന് സാ​ധി​​ക്കു​​ം. പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള സേ​​വ​​ന​​ങ്ങ​​ൾ മി​​ക​​വു​​റ്റ രീ​​തി​​യി​​ലാ​​ക്കു​​ക​​യെ​​ന്ന​​താ​​ണ് ഇ​​തി​​ന് പി​​ന്നി​ലെ​​ന്നും ഹം​​ദ പ​​റ​​ഞ്ഞു. ലോ​​ഞ്ചിം​​ഗു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ. എ​​ല്ലാ​​വ​​ർ​​ക്കും എ​​ളു​​പ്പ​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ സാ​​ധി​​ക്കും വി​​ധ​​ത്തി​​ലാ​​ണ് ആ​​പ്പ് ത​​യ്യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്​. മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ സേ​​വ​​ന​​ങ്ങ​​ള​​ട​​ക്കം പു​​തി​​യ സേ​​വ​​ന​​ങ്ങ​​ളു​​ൾ​​പ്പെ​​ട 93 സേ​​വ​ന​​ങ്ങ​​ൾ ആ​​പ്പി​​ലു​​ണ്ടെ​​ന്നും അ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. അ​​പേ​​ക്ഷ​​ക​​ളു​​ടെ​​യും മ​​റ്റു സേ​​വ​​ന​​ങ്ങ​​ളു​​ടെ​​യും ട്രാ​​ക്കിം​​ഗി​​നു​​ള്ള സൗ​​ക​​ര്യ​​വും ആ​​പ്പി​​ൽ ഉ​​ണ്ട്. രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി മ​​ന്ത്രാ​​ല​​യ സേ​​വ​​ന​​ങ്ങ​​ൾ മൊ​​ബൈ​​ൽ ആ​​പ്പ് വ​​ഴി പൊ​​തു​​ന​​ജ​​ങ്ങ​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കി​​യ​​ത് മു​​നി​​സി​​പ്പാ​​ലി​​റ്റി, പ​​രി​​സ്​​​ഥി​​തി മ​​ന്ത്രാ​​ല​​യ​​മാ​​ണെ​​ന്ന് ഹം​​ദ അ​​ബ്ദു​​ൽ അ​​സീ​​സ്​ പറഞ്ഞു. 2011ലാ​​ണ് മ​​ന്ത്രാ​​ല​​യം മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ വ​​ഴി സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കാ​​നാ​​രം​​ഭി​​ച്ച​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story