Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യൂ ​​​െഎ ബി...

ക്യൂ ​​​െഎ ബി ​​സാ​​ല​​റി ട്രാ​​ൻ​​സ്​​​ഫ​​ർ െപ്രാ​​മോ​​ഷ​​ൻ കാ​​മ്പ​​യി​​ൻ പ്ര​​ഖ്യാ​​പി​​ച്ചു

text_fields
bookmark_border
ക്യൂ ​​​െഎ ബി ​​സാ​​ല​​റി ട്രാ​​ൻ​​സ്​​​ഫ​​ർ െപ്രാ​​മോ​​ഷ​​ൻ കാ​​മ്പ​​യി​​ൻ പ്ര​​ഖ്യാ​​പി​​ച്ചു
cancel

ദോ​​ഹ: ഒ​​രു വ​​ർ​​ഷം സൗ​​ജ​​ന്യ​​മാ​​യി തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വേ​​ത​​നം ട്രാ​​ൻ​​സ്​​​ഫ​​ർ ചെ​​യ്യു​​ന്ന ‘ഫ്രീ ​​വ​​ൺ ഇ​​യ​​ർ’ സാ​​ല​​റി ട്രാ​​ൻ​​സ്​​​ഫ​​ർ െപ്രാ​​മോ​​ഷ​​ണ​​ൽ കാ​​മ്പ​​യി​​ന് ഖ​​ത്ത​​ർ ഇ​​സ്​​​ലാ​​മി​​ക് ബാ​​ങ്ക് തു​​ട​​ക്കം കു​​റി​​ക്കു​​ന്നു. ഇ​​ത് സം​​ബ​​ന്ധി​​ച്ച് ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ക്യൂ ​​ഐ ബി ​​നി​​ർ​​വ​​ഹി​​ച്ചു. പ്രമോ​​ഷ​െ​​ൻ​​റ ഭാ​​ഗ​​മാ​​യി ഡി​​സം​​ബ​​ർ വ​​രെ പു​​തി​​യ സാ​​ല​​റി അ​​ക്കൗ​​ണ്ട് ആ​​രം​​ഭി​​ക്കു​​ന്ന​​വ​​ർ​​ക്ക് സാ​​ല​​റി​​ക്ക് സ​​മാ​ന​​മാ​​യ ‘അ​​ബ്ഷി​​ർ’ പോ​​യ​​ൻ​​റു​​ക​​ൾ ല​​ഭ്യ​​മാ​​കും.

എ​​യ​​ർ​​ലൈ​​ൻ ബു​​ക്കിം​​ഗ്, ഗ്ലോ​​ബ​​ൽ ഹോ​​ട്ട​​ൽ ബു​​ക്കിം​​ഗ്, കാ​​ർ റെ​​ൻ​​റ​​ൽ തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ത് ആ​​ശ്വാ​​സ​​ക​​ര​​മാ​​കും. സാ​​ല​​റി ട്രാ​​ൻ​​സ്​​​ഫ​​ർ ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് ഫ്രീ ​​ക്യൂ ഐ ​​ബി െക്ര​​ഡി​​റ്റ് കാ​​ർ​​ഡും ബാ​​ങ്ക് ന​​ൽ​​കും. ഒ​​രു വ​​ർ​​ഷ​​ക്കാ​​ലം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന സൗ​​ജ​​ന്യ സാ​​ല​​റി ട്രാ​​ൻ​​സ്​​​ഫ​​ർ, അ​​ബ്ഷി​​ർ പോ​​യ​​ൻ​​റു​​ക​​ൾ എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ഓ​​ഫ​​റു​​ക​​ളാ​​ണ് ഒ​​രു െപ്രാ​​മോ​​ഷ​​നി​​ലൂ​​ടെ ക്യൂ ​​ഐ ബി ​​ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കാ​​യി മു​​ന്നോ​​ട്ട് വെ​​ക്കു​​ന്ന​​ത്.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news
Next Story