Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​രോ​ഗ്യ​മു​ള്ള...

ആ​രോ​ഗ്യ​മു​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​ നാ​ടി​െ​ൻ​റ സ​മ്പ​ത്ത്​

text_fields
bookmark_border
ആ​രോ​ഗ്യ​മു​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​ നാ​ടി​െ​ൻ​റ സ​മ്പ​ത്ത്​
cancel

ആ​​രോ​​ഗ്യ ബോ​​ധ​​വ​​ത്​​​ക​​ര​​ണ കാ​​മ്പ​​യി​​നു​​മാ​​യി ൈപ്ര​​മ​​റി ഹെ​​ൽ​​ത്ത് കെ​​യ​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ
ദോ​​ഹ: വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ട​​യി​​ൽ ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ശൈ​​ലി വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കു​​ന്ന​​തി​​ന് പ്ര​​ത്യേ​​ക ആ​​രോ​​ഗ്യ ബോ​​ധ​​വ​​ൽ​​ക​​ര​​ണ കാ​​മ്പ​​യി​​നു​​മാ​​യി ൈപ്ര​​മ​​റി ഹെ​​ൽ​​ത്ത് കെ​​യ​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ രം​​ഗ​​ത്ത്.

വി​​ദ്യാ​​ഭ്യാ​​സ, ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് പി ​​എ​​ച്ച് സി ​​സി​​യു​​ടെ കാ​​മ്പ​​യി​​ൻ. പോ​​ഷാ​​കാ​​ഹാ​​ര വി​​ദ​​ഗ്ധ​​ർ, ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​ർ, കു​​ടും​​ബ ഡോ​​ക്ട​​ർ​​മാ​​ർ, ദ​​ന്ത ഡോ​ക്ട​​ർ​​മാ​​ർ, ന​​ഴ്സിം​​ഗ് സൂ​​പ്പ​​ർ​​വൈ​​സേ​​ഴ്സ്​ തു​​ട​​ങ്ങി സ​​മ​​ഗ്ര​​മാ​​യ മെ​​ഡി​​ക്ക​​ൽ സം​​ഘ​​വു​​മാ​​യാ​​ണ് പി ​​എ​​ച്ച് സി ​​സി​ യു​​ടെ കാ​​മ്പ​​യി​​ൻ ന​​ട​​ക്കു​​ക. പു​​തി​​യ അ​​ധ്യാ​​യ​​ന വ​​ർ​​ഷം ആ​​രം​​ഭി​​ച്ചി​​രി​​ക്കെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ട​​യി​​ലെ ആ​​രോ​​ഗ്യ ബോ​​ധ​​വ​​ൽ​​ക​​ര​​ണ കാ​​മ്പ​​യി​​ന് ഏ​​റെ പ്ര​​സ​​ക്തി​​യു​​ണ്ടെ​​ന്നും അ​​വ​​ർ​​ക്കി​​ട​​യി​​ൽ ആ​​രോ​​ഗ്യ സം​​സ്​​​കാ​​രം വ​​ള​​ർ​​ത്തു​​ന്ന​​തി​​നും ആ​​രോ​​ഗ്യ ജീ​​വി​​ത ശൈ​​ലി നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നും കാ​​മ്പ​​യി​​ൻ പ്ര​​യോ​​ജ​​നം ചെ​​യ്യു​​മെ​​ന്നും പി ​​എ​​ച്ച് സി ​​സി കോ​​ർ​​പ​​റേ​​റ്റ് ക​​മ്മ്യൂ​​ണി​ ക്കേ​​ഷ​​ൻ വ​​കു​​പ്പ് എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്ട​​ർ ഹു​​ദ അ​​ൽ വാ​​ഹി​​ദി പ​​റ​​ഞ്ഞു.

ആ​​രോ​​ഗ്യ ജീ​​വി​​ത​​ശൈ​​ലി​​യി​​ലേ​​ക്ക് സ​​മൂ​​ഹ​​ത്തെ ന​​യി​​ക്കു​​ന്ന​​തി​​നു​​ള്ള ദേ​​ശീ​​യ ആ​​രോ​​ഗ്യ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പി ​​എ​​ച്ച് സി ​​സി ന​​ട​​പ്പാ​​ക്കു​​ന്ന പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ളി​​ലൊ​​ന്നാ​​ണ് ര​​ണ്ടാ​​ഴ്ച നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ആ​​രോ​​ഗ്യ ബോ​​ധ​വ​​ത്​ക​​ര​​ണ കാ​​മ്പ​​യി​​നെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ട​​യി​​ലെ അ​​നാ​​രോ​​ഗ്യ​​ക​​ര​​മാ​​യ പ്ര​​വ​​ണ​​ത​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, കൃ​​ത്യ​​മാ​​യ പോ​​ഷ​​കാ​​ഹാ​​ര രീ​​തി ശീ​​ല​​മാ​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ​​യും ഇ​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​ണ്. ന​​ഖം മു​​റി​​ക്കു​​ക, കൈ​​ക​​ൾ വൃ​​ത്തി​​യാ​​ക്കു​​ക, ദ​​ന്ത​​സം​​ര​​ക്ഷ​​ണം തു​​ട​​ങ്ങി ശു​​ചി​​ത്വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ബോ​​ധ​​വ​ത്​ക​​ര​​ണ​​വും കാ​​മ്പ​​യിെ​​ൻ​​റ ഭാ​​ഗ​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ന​​ൽ​​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story