Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യയിലേക്ക് മടക്കം:...

ഇന്ത്യയിലേക്ക് മടക്കം: പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ് ആവശ്യമില്ല

text_fields
bookmark_border
ഇന്ത്യയിലേക്ക് മടക്കം: പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ് ആവശ്യമില്ല
cancel

ദോഹ: കേന്ദ്ര സർക്കാറി​െൻറ പുതിയ തീരുമാനപ്രകാരം, അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പോലീസി​െൻറ പുതിയ വെരിഫിക്കേഷന് ശേഷം മാത്രമേ പോലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ് (പി.സി.സി) ലഭ്യമാകൂവെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാ വിഭാഗത്തിൽ പെട്ട അപേക്ഷകർക്കും ഇത് ബാധകമാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി.പി.സി.സി ലഭിക്കേണ്ടവർ നേരത്തെ തന്നെ അപേക്ഷ നൽകണം. 

തുടർന്ന് പൊലീസ്​ വെരിഫിക്കേഷന് ശേഷമായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. ഖത്തറിൽ കുടുങ്ങിയ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് പി.സി.സി ആവശ്യമില്ല. പ്രധാനമായും കോൺസുലർ സേവനങ്ങൾക്ക് മാത്രമാണ് പി.സി.സി ആവശ്യമായി വരുന്നതെന്നും എംബസി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story