Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവീടുകളിൽ സമ്പർക്ക...

വീടുകളിൽ സമ്പർക്ക വിലക്കിലുള്ളവർക്ക് ൈഡ്രവ് ത്രൂ ടെസ്​റ്റ് സേവനം

text_fields
bookmark_border
വീടുകളിൽ സമ്പർക്ക വിലക്കിലുള്ളവർക്ക്  ൈഡ്രവ് ത്രൂ ടെസ്​റ്റ് സേവനം
cancel

ദോഹ: വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് ൈഡ്രവ് ത്രൂ കോവിഡ്–19 പരിശോധ ന പൊതുജനാരോഗ്യ മന്ത്രാലയം ആര ംഭിച്ചു. വിദേശരാജ്യങ്ങളിൽ നിന്നും വീടുകളിൽ തിരിച്ചെത്തിയിട്ടും ടെസ്​റ്റിന് വിധേയമാകാത്തവർ, വീടുകളിൽ സ്വയം സമ്പർക്ക വിലക്കിൽ നിരീക്ഷണത്തിലുള്ളവർ, മാർച്ച് 10നും 21നും ഇടയിൽ മടങ്ങിയെത്തിയവർ എന്നിവർക്ക് മാത്രമേ ൈഡ്രവ് ത്രൂ ടെസ്​റ്റ് സേവനം ലഭ്യമാകുകയുള്ളൂ.

അതേസമയം, ആളുകൾക്ക് കോവിഡ്–19 പരിശോധനകൾ നടത്തുന്നതിന് സൗകര്യമൊരുക്കുന്നതി​െൻറ ഭാഗമായാണ് ൈഡ്രവ് ത്രൂ പരിശോധനാ സേവനം ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ട്വീറ്റ്
ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story