ദോഹ: ഖത്തറിലെ അൽ മദ്റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിൽ പുതിയ അധ്യയനവർഷം ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസ്സുകളിലേക് കുള്ള പ്രവേശനം ഏപ്രിൽ 26 മുതൽ ആരംഭിക്കും.
അൽ മദ്റസ അൽ ഇസ്ലാമിയ, ദോഹ (ഫോൺ 55150452 ഐഡിയൽ ഇന്ത്യൻ സ്കൂൾ, അബൂ ഹമൂർ), ശാന ്തിനികേതൻ മദ്റസ അൽ വക്റ (ഫോൺ 55703766, 55658566 ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), അൽ മദ്റസ അൽ ഇസ്ലാമിയ സ്കോളേഴ്സ് (ഫോൺ 55410693 സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ, മൈദർ) എന്നിവിടങ്ങളിൽ ശനി, വ്യാഴം ദിവസങ്ങളിലും അൽ മദ്റസ അൽ ഇസ്ലാമിയ അൽഖോർ (ഫോൺ 33263773) ശനി, ബുധൻ ദിവസങ്ങളിലും അൽ മദ്റസ അൽ ഇസ്ലാമിയ ദുഖാൻ (ഫോൺ 55658545) തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലുമാണ് പ്രവർത്തിക്കുന്നത്.
വിവിധ പ്രദേശങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. അപേക്ഷ ഫോമിനും മറ്റു വിവരങ്ങൾക്കും വേണ്ടി മുകളിലെ നമ്പറിൽ ബന്ധപ്പെടണം.