Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightടൈ​പ് 1 പ്ര​മേ​ഹ...

ടൈ​പ് 1 പ്ര​മേ​ഹ രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്ക​ണേ...

text_fields
bookmark_border
ടൈ​പ് 1 പ്ര​മേ​ഹ രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്ക​ണേ...
cancel

ദോ​ഹ: കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ടൈ​പ്​ 1 പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കാ​യി പൊ​തു​ജ​നാ​രോ​ഗ് യ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.
പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് രോ​ ഗം പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി കു​റ​വാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും മ​ന്ത ്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്ര​മേ​ഹ രോ​ഗി​ക​ൾ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും മു​ൻ​ക ​രു​ത​ലു​ക​ളെ​ടു​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

നി​ർ​ദേ​ശ​ങ്ങ​ൾ
1.ര​ക്ത​ത്തി ​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ച്ചു​നി​ർ​ത്ത​ണം. ഇ​തി​ന് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടു​ക.
2.ധാ​ര ാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും ശ​രീ​ര​ത്തി​ലെ നി​ർ​ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക.
3.സ​ന്ത ു​ലി​ത ഭ​ക്ഷ​ണ​ശീ​ലം പാ​ലി​ക്കു​ക. ഇ​തി​ന് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടു​ക.
4.വ​ർ​ഷം തോ​റു​മു​ള്ള വാ​ക്സി​നു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
5.വീ​ട്ടി​ലാ​ണെ​ങ്കി​ലും വ്യാ​യാ​മ​ങ്ങ​ൾ ശീ​ല​മാ​ക്കു​ക.
6.സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക. പാ​ർ​ക്കു​ക​ൾ, പൊ​തു സ്​​ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. ആ​ളു​ക​ൾ നി​ര​ന്ത​രം സ്​​പ​ർ​ശി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ തൊ​ടാ​തി​രി​ക്കു​ക.
7.പു​റ​ത്തേ​ക്കി​റ​ങ്ങു​മ്പോ​ൾ മാ​സ്​​കും കൈ​യു​റ​ക​ളും ധ​രി​ക്കു​ക. വീ​ട്ടി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടെ​ങ്കി​ലും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി മാ​സ്​​കും ​ൈക​യു​റ​ക​ളും ധ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.
8.വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്തു​ക. ഇ​ട​വി​ട്ട് കൈ​ക​ൾ 20 സെ​ക്ക​ൻ​ഡ് നേ​രം സോ​പ്പ്​ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക. അ​ല്ലെ​ങ്കി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക.
9.നി​ര​ന്ത​രം സാ​നി​റ്റൈ​സ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത്വ​ക്കി​ലെ ജ​ലാം​ശം കു​റ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടി ഹാ​ൻ​ഡ് ക്രീം ​ഉ​പ​യോ​ഗി​ക്കു​ക.
10.അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ളും അ​തി​െൻറ ഡോ​സേ​ജും വ്യ​ക്ത​മാ​ക്കു​ന്ന പ​ട്ടി​ക മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കു​ക.
11.ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക.
12.ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ വി​വ​ര​ങ്ങ​ൾ കൈ​യി​ൽ സൂ​ക്ഷി​ക്കു​ക. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പു​റ​ത്തു​പോ​കാ​തെ​ത​ന്നെ ചി​കി​ത്സ തേ​ടാ​ൻ ഇ​ത്​ ഉ​പ​ക​രി​ക്കും.
രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ
കോ​വി​ഡ്-19 ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ ഡോ​ക്ട​റെ കാ​ണു​ക, സ്വ​യം സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ പോ​കു​ക, മ​റ്റു​ള്ള​വ​രു​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക. മ​ന്ത്രാ​ല​യ​ത്തി​െൻറ 16000 ഹോ​ട്ട്​​ലൈ​നി​ൽ ബ​ന്ധ​പ്പെ​ടു​ക.

•പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു​ള്ള സി​ക്ക് ഡേ ​റൂ​ൾ​സ്​ പാ​ലി​ക്കു​ക.
•ഇ​ക്കാ​ല​യ​ള​വി​ലും പ്ര​മേ​ഹ രോ​ഗ​ത്തി​നു​ള്ള മ​രു​ന്ന് തു​ട​രു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 16099 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ്​ ലെ​വ​ൽ നാ​ല് മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് പ​രി​ശോ​ധി​ക്കു​ക.
•മൂ​ത്ര​വും ര​ക്ത​ത്തി​ലെ കീ​ട്ടോ​ണു​ക​ളും പ​രി​ശോ​ധി​ക്കു​ക. മ​തി​യാ​യ ഇ​ൻ​സു​ലി​ൻ ശ​രീ​ര​ത്തി​ന് ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രോ​ഗാ​വ​സ്​​ഥ കൂ​ടു​ക​യും ചെ​യ്യും. വെ​ള്ളം കൂ​ടു​ത​ൽ കു​ടി​ക്കു​ക. ചെ​റി​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ ഇ​ട​വി​ട്ട് ക​ഴി​ക്കു​ക. ഒ​റ്റ​ക്ക് ജീ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ കു​ടും​ബാം​ഗ​ത്തി​െൻറ സ​ഹാ​യം തേ​ടു​ക.
•ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് 300ന് ​മു​ക​ളി​ൽ കൂ​ടു​ക​യാ​ണെ​ങ്കി​ൽ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​മേ​ഹ ഹോ​ട്ട്​​ലൈ​ൻ 16099ൽ ​ബ​ന്ധ​പ്പെ​ടു​ക.
•നേ​ർ​ത്ത ചൂ​ടു​വെ​ള്ള​ത്തി​ൽ ഉ​പ്പി​ട്ട് വാ​യ ക​ഴു​കു​ക.
•ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി കോ​വി​ഡ്-19 ഹോ​ട്ട്​​ലൈ​നാ​യ 16000ൽ ​വി​ളി​ക്കു​ക. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ www.moph.gov.qa പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story