Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമംഗലാപുരം സ്വദേശി...

മംഗലാപുരം സ്വദേശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
മംഗലാപുരം സ്വദേശി ദോഹയിൽ നിര്യാതനായി
cancel

ദോഹ: മംഗലാപുരം സ്വദേശി നസീർ അഹമ്മദ് കോലിയ (63) ദോഹയിൽ നിര്യാതനായി. ദോഹയിലുള്ള മകൻ നബീലിനെയും കുടുംബത്തെയും കാണുന്നതിനായി സന്ദർശക വിസയിൽ എത്തിയതായിരുന്നു.

മൃതദേഹം ഖത്തറിൽ ഖബറടക്കുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി (അൽ ഇഹ്സാൻ) അറിയിച്ചു.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar, qatar news, gulf news
Next Story