Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകനത്ത ജാഗ്രതയിൽ രാജ്യം

കനത്ത ജാഗ്രതയിൽ രാജ്യം

text_fields
bookmark_border
കനത്ത ജാഗ്രതയിൽ രാജ്യം
cancel
camera_alt?????????? ?????????????????? ???????????????? ??????????? ???????????? ???????????????????? ???????? ????????? ???????????? ??????????????????? ????????????? ????????????????????

ദോ​ഹ: ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ കൂ​ടി​യ​തോ​ടെ അ​ധി​ കൃ​ത​ർ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ക്കി. കോ​വി​ഡ് രോ​ഗ​മി​ല്ലെ​ന്നു തെ​ളി​ഞ്ഞ​തോ​ടെ ക​രു​ത​ൽ വാ​ സ​ത്തി​ലാ​യി​രു​ന്ന 121 സ്വ​ദേ​ശി പൗ​ര​ന്മാ​രെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ട്ട​യ​ച്ചു. ഇ​റാ​നി​ൽ​നി​ന്ന് തി​ രി​ച്ചെ​ത്തി​ച്ച്​ ദി​വ​സ​ങ്ങ​ളാ​യി ദോ​ഹ​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ക​രു​ത​ൽ വാ​സ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ. ബു ​ധ​നാ​ഴ്​​ച അ​വ​സാ​ന പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റി​വ് ആ​യ​തോ​ടെ​യാ​ണ് വ്യാ​ഴാ​ഴ്​​ച രാ​വി​ലെ വീ​ടു​ക​ളി​ലേ​ക്ക് വി​ട്ട​ത്. ഇ​വ​രോ​ട് മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ഒ​രാ​ഴ്ച സ്വ​ന്ത​മാ​യി ക്വാ​റ​ൈ​ൻ​റ​നി​ൽ ക​ഴി​യ​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ആ​കെ രോ​ഗ​ബാ​ധി​ത​ർ 262 ആ​ണ്.

എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ സാം​ക്ര​മി​ക രോ​ഗ​ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം 238 പ്ര​വാ​സി​ക​ൾ​ക്കു​കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് പ്ര​വാ​സി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ​ക്കാ​ണ് പു​തു​താ​യി ബു​ധ​നാ​ഴ്​​ച രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​വ​രെ​ല്ലാം ഒ​രേ താ​മ​സ​സ്​​ഥ​ല​ത്ത്​ ക​ഴി​ഞ്ഞ​വ​രാ​ണ്. ഒ​റ്റ​ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ബാ​ധി​ത​ർ അ​തും പ്ര​വാ​സി​ക​ൾ ഇ​ത്ര​യ​ധി​കം കൂ​ടി​യ​ത്​ ക​ന​ത്ത ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ പോ​ലു​ള്ള ചി​ല​യി​ട​ങ്ങ​ളി​ലേ​ക്ക്​ പോ​വ​രു​തെ​ന്ന്​ ടാ​ക്​​സി ഡ്രൈ​വ​ർ​മാ​ർ​ക്ക്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ല്ലാ ജീ​വ​ന​ക്കാ​രും വീ​ടു​ക​ളി​ൽ​നി​ന്ന്​ ജോ​ലി ചെ​യ്യ​ണ​മെ​ന്ന്​ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ്​ രോ​ഗ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്​ കീ​ഴി​ലു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്​ കീ​ഴി​ലു​ള്ള ഓ​ക്​​സി​ജ​ൻ പാ​ർ​ക്കും അ​ൽ​ശ​ഖ​ബ്​ കു​തി​രാ​ല​യ​വും​ പൂ​ട്ടി​യി​ട്ടു​ണ്ട്. ഇ​നി​യൊ​ര​റി​യി​പ്പ്​ കി​ട്ടും വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ ച​ർ​ച്ചു​ക​ളും പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​തെ​ന്ന്​ ബ​ന്ധ​െ​പ്പ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story