Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​താ​റ​യി​ൽ...

ക​താ​റ​യി​ൽ ‘സ്വ​പ്ന​ങ്ങ​ളു​ടെ തു​ട​ക്കം’

text_fields
bookmark_border
ക​താ​റ​യി​ൽ ‘സ്വ​പ്ന​ങ്ങ​ളു​ടെ തു​ട​ക്കം’
cancel
camera_alt??????????????????????????? ???????????? ?????????? ???????? ????????????? ?????????? ?????? (??????????? ???? ???????????), ?????? ??????????? ?????????? ????????????? ?????????? ?????????? ????????????? ??????? ?????? ????? ??????? (??????) ??????? ???????????????????????????

ദോ​ഹ: ഖ​ത്ത​രി ക​ലാ​കാ​ര​ന്‍ അ​ഹ​മ്മ​ദ് നൂ​ഹി​​െൻറ പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം ‘സ്വ​പ്ന​ങ്ങ​ളു ​ടെ തു​ട​ക്കം’​ക​താ​റ ആ​ര്‍ട്ട് സ​െൻറ​റി​ല്‍ തു​ട​ങ്ങി. 2017 മു​ത​ല്‍ 2019 വ​രെ വ്യ​ത്യ​സ്ത മാ​ധ്യ​മ​ങ്ങ​ളി​ലാ​യ ി വ​ര​ച്ച 47 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​ലു​ള്ള​ത്. ക​താ​റ ക​ൾ​ച​റ​ല്‍ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ന്‍ ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് ഡ​യ​റ​ക്ട​ര്‍ സെ​യ്ഫ് സ​അ​ദ് അ​ല്‍ ദോ​സ​രി പ്ര​ദ​ര്‍ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.വൈ​വി​ധ്യ രീ​തി​ക​ളി​ലു​ള്ള സ​ങ്കീ​ര്‍ണ ക​ലാ​രൂ​പ​ങ്ങ​ളാ​ണ് നൂ​ഹ്​ ചി​ത്ര​ങ്ങ​ള്‍ക്കാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. വാ​ക്കു​ക​ളും ചി​ത്ര​ങ്ങ​ളും ത​മ്മി​ല്‍ മ​നോ​ഹ​ര​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ ഓ​രോ ചി​ത്ര​വും. പ്ര​ദ​ര്‍ശ​നോ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സ​മ​കാ​ലി​ക ചി​ത്ര​കാ​ര​ന്മാ​ര്‍ നൂ​ഹി​​െൻറ ചി​ത്ര​ങ്ങ​ളെ പ്ര​ശം​സി​ച്ചു. പാ​രി​സി​ല്‍ ചെ​ല​വ​ഴി​ച്ച് ചി​ത്ര​ക​ല​യി​ല്‍ മു​ഴു​കി​യ​തി​​െൻറ ഗു​ണ​പ​ര​മാ​യ വ​ശ​ങ്ങ​ളും പു​രോ​ഗ​മ​ന​വും നൂ​ഹി​​െൻറ ചി​ത്ര​ങ്ങ​ളി​ല്‍ തെ​ളി​ഞ്ഞു​കാ​ണാ​മെ​ന്ന് വി​ഷ്വ​ല്‍ ആ​ര്‍ട്സ് സ​െൻറ​ര്‍ ഡ​യ​റ​ക്ട​റും പ്ര​സി​ദ്ധ ക​ലാ​കാ​ര​നു​മാ​യ സ​ല്‍മാ​ന്‍ അ​ല്‍ മാ​ലി​ക് പ​റ​ഞ്ഞു.

നൂ​ഹി​​െൻറ പ്ര​ഫ​ഷ​ന​ലി​സ​വും പ​രി​ച​യ​വും സൃ​ഷ്​​ടി​ക​ളി​ൽ കാ​ണു​ന്ന​താ​യി ഇ​റാ​ഖി ശി​ല്‍പി അ​ഹ​മ്മ​ദ് അ​ല്‍ ബ​ഹ​റാ​നി പ​റ​ഞ്ഞു. ക​ല​യി​ല്‍ ത​​െൻറ സ​മ​ര്‍പ്പ​ണം പൂ​ര്‍ണ​മാ​യി വി​നി​യോ​ഗി​ച്ച​താ​ണ്​ അ​ഹ​മ്മ​ദ് നൂ​ഹി​​െൻറ വി​ജ​യ​മെ​ന്ന്​ ഖ​ത്ത​രി ക​ലാ​കാ​ര​ന്‍ ഫ​റാ​ജ് ദ​ഹാം പ​റ​ഞ്ഞു. വ്യ​ത്യ​സ്ത ക​ലാ​രീ​തി​ക​ളെ​യും ശൈ​ലി​ക​ളെ​യും കോ​ര്‍ത്തി​ണ​ക്കി പാ​ശ്ചാ​ത്യ​വും പൗ​ര​സ്ത്യ​വു​മാ​യ സ​ങ്കേ​ത​ങ്ങ​ളാ​ണ് നൂ​ഹ് ലോ​ക​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്ന് ഖ​ത്ത​രി ചി​ത്ര​കാ​ര​ന്‍ ഹ​സ​ന്‍ അ​ല്‍ മു​ല്ല പ​റ​ഞ്ഞു. ക​താ​റ ഫൈ​ന്‍ ആ​ര്‍ട്സ് അ​സോ​സി​യേ​ഷ​നി​ലും സൂ​ഖ് വാ​ഖി​ഫ് സ​െൻറ​ര്‍ ഫോ​ര്‍ ഫൈ​ന്‍ ആ​ര്‍ട്സി​ലും അം​ഗ​മാ​ണ് അ​ഹ​മ്മ​ദ് നൂ​ഹ്.വി​ഷ്വ​ല്‍ ആ​ര്‍ട്സ് സ​െൻറ​റി​ല്‍ വ​ര്‍ഷ​ങ്ങ​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം ഫ​യ​ര്‍ സ്​​റ്റേ​ഷ​നി​ലെ ആ​ര്‍ട്ടി​സ്​​റ്റ്​ ഇ​ന്‍ ​െറ​സി​ഡ​ന്‍സ് 2017-18 വ​ര്‍ഷ​ത്തി​ല്‍ അം​ഗ​മാ​യി​രു​ന്നു. 2018 ആ​ഗ​സ്​​റ്റ്​ മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ പാ​രി​സി​ല്‍ ന​ട​ന്ന സി​റ്റി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ദെ​സ് ആ​ര്‍ട്സി​ല്‍ ​െറ​സി​ഡ​ൻ​റ്​ ആ​ര്‍ട്ടി​സ്​​റ്റാ​യും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story