Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.എസ് സ്്റ്റേറ്റ്...

യു.എസ് സ്്റ്റേറ്റ് സെക്രട്ടറി അമീറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
യു.എസ് സ്്റ്റേറ്റ് സെക്രട്ടറി അമീറുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt??.??? ??????????? ?????????? ?????? ??????? ?????? ??????? ?????? ???? ???? ????? ???? ???????????? ??????????? ??????????

ദോ​ഹ: യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ദോ​ഹ​യി​ൽ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽ ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ഫ്ഗാ​നി​സ്​​താ​ന്‍ സ​മാ​ധാ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദോ​ഹ​യി​ലെ​ത്തി​യ പോം​പി​യോ അ​മീ​റി​നെ സ​ന്ദ​ര്‍ശി​ച്ച​ത്. യു.​എ​സും താ​ലി​ബാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ക​രാ​റി​െൻറ ഒ​പ്പി​ട​ല്‍ ച​ട​ങ്ങി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​നും ക​രാ​റി​നു വേ​ണ്ടി മ​ധ്യ​സ്ഥ​ത വ​ഹി​ച്ച​തി​നും പോം​പി​യോ അ​മീ​റി​ന് ന​ന്ദി അ​റി​യി​ച്ചു.

യു.​എ​സും ഖ​ത്ത​റും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക, അ​ന്ത​ര്‍ദേ​ശീ​യ വി​ക​സ​ന​ത്തി​നു പ​ര​സ്പ​രം പി​ന്തു​ണ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​രാ​ജ്യ​ങ്ങ​ളും ച​ര്‍ച്ച​ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story