Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ൾ​ച​റ​ൽ ഫോ​റം...

ക​ൾ​ച​റ​ൽ ഫോ​റം സം​ഗ​മ​വേ​ദി​ക​ൾ പ്ര​തി​ഷേ​ധ​ത്തിെൻറ അ​ര​ങ്ങാ​യി മാ​റി

text_fields
bookmark_border
ക​ൾ​ച​റ​ൽ ഫോ​റം സം​ഗ​മ​വേ​ദി​ക​ൾ  പ്ര​തി​ഷേ​ധ​ത്തിെൻറ അ​ര​ങ്ങാ​യി മാ​റി
cancel
camera_alt???????????, ???????????? ?????? ??????????????????? ??????????????????????????? ???????????????? ?????????????? ????????????? ????????? ????? ????????????? ????? ????????????? ???????? ??????????? ?????????????????? ?????????????

ദോ​ഹ: ‘ഇ​ന്ത്യ ന​മ്മു​ടേ​താ​ണ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ക​ൾ​ച​റ​ൽ ഫോ​റം ഖ​ത്ത​ർ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ ​ങ്ങ​ളി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഇ​ന്ത്യ​യി ​ൽ ന​ട​ക്കു​ന്ന സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ഡ​ൽ​ഹി​യി​ലെ വം​ശീ​യ ക​ലാ​പ​ ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യും കൊ​ല്ല​പ്പെ​ട്ട സ​മ​ര​പോ​രാ​ളി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ ​പ്പി​ച്ചും ന​ട​ന്ന സം​ഗ​മ​ങ്ങ​ൾ പ്ര​വാ​സി ജ​ന​ത​യു​ടെ പ്ര​തി​ഷേ​ധ​ക്ക​ന​ലെ​രി​യു​ന്ന​താ​യി. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ൻ​സൂ​റ​യി​ലെ സി.​ഐ.​സി ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ക​ൾ​ച​റ​ൽ ഫോ​റം പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ യൂ​സ​ഫ് പു​ലാ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൾ​ച​റ​ൽ ഫോ​റം സ്്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ് സാ​ദി​ഖ് ചെ​ന്നാ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി​യും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യും വം​ശ​ഹ​ത്യ​യി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ൾ​ച​റ​ൽ ഫോ​റം സ്്റ്റേ​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സു​ഹൈ​ൽ ശാ​ന്ത​പു​രം, കെ.​എം.​സി.​സി സ്്റ്റേ​റ്റ് സെ​ക്ര​ട്ട​റി കോ​യ കൊ​ണ്ടോ​ട്ടി , ഇ​ൻ​കാ​സ് ഖ​ത്ത​ർ മ​ല​പ്പു​റം, ജി​ല്ല പ്ര​സി​ഡ​ൻ​റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ക​ൾ​ച​റ​ൽ ഫോ​റം സ്്റ്റേ​റ്റ് സെ​ക്ര​ട്ട​റി ര​മ്യ ന​മ്പി​യ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് ഷാ​ഹി​ദ് ഓ​മ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ഹീ​ൻ അ​ബ്്ദു​ല്ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​സ്‌​ലം ചെ​റു​വാ​ടി സം​ബ​ന്ധി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സൈ​നു​ദ്ദീ​ൻ ചെ​റു​വ​ണ്ണൂ​ർ, സ​ക​രി​യ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​സി. മു​നീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ പ്ര​സി​ഡ​ൻ​റ് റ​ഫീ​ഖ് സൂ​പ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൾ​ച​റ​ൽ ഫോ​റ​ത്തി​െൻറ ഖ​ത്ത​റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹാ​മി​ദ് ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ൽ പു​തു​താ​യി ചേ​ർ​ന്ന​വ​രു​ടെ അം​ഗ​ത്വ അ​പേ​ക്ഷ സം​ഗ​മ​ത്തി​ൽ വെ​ച്ച് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ശ​ശി​ധ​ര പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ൻ​റ് ഷി​ബു ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ അ​ൻ​വ​ർ ഹു​സൈ​ൻ വാ​ണി​യ​മ്പ​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ന്ദ​ര​ൻ തി​രു​വ​ന​ന്ത​പു​രം, ന​ജീം കൊ​ല്ലം, ഷ​നോ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ഷാ​ജ​ഹാ​ൻ മാ​ഞ്ഞാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ല​വി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി അം​ഗം അ​ഫ്സ​ൽ എ​ട​വ​ന​ക്കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല ക​മ്മി​റ്റി അം​ഗം ശ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​ത​വും ജി​ല്ല സെ​ക്ര​ട്ട​റി ജ​ഹ്ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

വ​ക്റ​യി​ൽ വെ​ച്ചു ന​ട​ന്ന തൃ​ശ്ശൂ​ർ ജി​ല്ല ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ തൃ​ശ്ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​നീ​സ് മാ​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് മ​ർ​സൂ​ഖ് തൊ​യ​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി സ​മ​ര​പോ​രാ​ളി ആ​യി​ഷ റെ​ന്ന വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി സ​ദ​സ്സി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. മെ​ഴു​കു​തി​രി തെ​ളി​യി​ച്ചും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും സ​ദ​സ്സ് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ളോ​ട് ഐ​ക്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ഴീ​ക്കോ​ട്‌ മ​ണ്ഡ​ലം ന​ട​ത്തി​യ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ് ഷാ​ന​വാ​സ് ഖാ​ലി​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൾ​ച​റ​ൽ ഫോ​റം വ​യ​നാ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളും ക​ണ്ണൂ​ർ മ​ണ്ഡ​ല​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​ടി. മു​ബാ​റ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ്‌ കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ൻ​കാ​സ് കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ് ഹ​രി സം​സാ​രി​ച്ചു. ക​ൾ​ച​റ​ൽ ഫോ​റം അ​ൽ​ഖോ​ർ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് ക​ൾ​ച​റ​ൽ ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​സീ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​കീ​ര്‍ ഹു​സൈ​ന്‍ സം​സാ​രി​ച്ചു. ക​ല്യാ​ശ്ശേ​രി, ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​ഖ് ഷാ​ന​വാ​സ് ഖാ​ലി​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൾ​ച​റ​ൽ ഫോ​റം നാ​ട​ക വേ​ദി​യു​ടെ നാ​ട​കം ‘ചാ​യ​ക്ക​ട’, ന​ടു​മു​റ്റം പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യ ‘ഇ​ജ്ജാ​ത്തു​ണ്ട് ഇ​ങ്ങ​ളൊ​പ്പം’ എ​ന്ന ചി​ത്രീ​ക​ര​ണം, നാ​ട​ൻ പാ​ട്ട് , സ​മ​ര​ഗാ​നം, ക​വി​താ​ലാ​പ​നം തു​ട​ങ്ങി​യ ആ​വി​ഷ്കാ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ ഒ​പ്പ​ന​യും വ്യ​ത്യ​സ്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story