Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെട്രോ യാത്രികരെ...

മെട്രോ യാത്രികരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പുതിയ ബസ്റൂട്ട്

text_fields
bookmark_border
മെട്രോ യാത്രികരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പുതിയ ബസ്റൂട്ട്
cancel

ദോ​ഹ: റെ​ഡ് ലൈ​നി​ല്‍ അ​ല്‍വ​ഖ്‌​റ സ്്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ദോ​ഹ മെ​ട്രോ പു​തി​യ മെ​ട്രോ ലി ​ങ്ക് ബ​സ് റൂ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എം133 ​ഫീ​ഡ​ര്‍ ബ​സ് അ​ല്‍വ​ഖ്‌​റ ര​ണ്ടാം​ന​മ്പ​ര്‍ പ്ര​വേ​ശ​ന ക​വാ​ട​ത് തി​ല്‍ നി​ന്നും പു​റ​പ്പെ​ടും. വു​ഖൈ​ര്‍ നോ​ര്‍ത്ത് മേ​ഖ​ല​യി​ലേ​ക്കാ​യി​രി​ക്കും സ​ര്‍വി​സ്. ഈ ​മാ​സം 16 മു​ത​ല്‍ സ​ര്‍വി​സ് തു​ട​ങ്ങും. എ​സ്ദാ​ന്‍ മാ​ള്‍, അ​ല്‍വ​ഖ്‌​റ ആ​ശു​പ​ത്രി, എ​സ്ദാ​ന്‍ 18, 21, 22, 23, 24 കോ​മ്പൗ​ണ്ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി യാ​ത്ര​ക്കാ​രെ എ​ത്തി​ക്കും. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ ഓ​രോ 15 മി​നി​റ്റ്​​കൂ​ടു​മ്പോ​ഴും തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ ഓ​രോ 20 മി​നി​റ്റ് കൂ​ടു​മ്പോ​ഴും എം 133 ​ബ​സ് സ​ര്‍വി​സ് ന​ട​ത്തും. മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​ര്‍ക്ക് സു​ഗ​മ​മാ​യും സൗ​ജ​ന്യ​മാ​യും ഗ​താ​ഗ​ത സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് മെ​ട്രോ​ലി​ങ്ക് ഫീ​ഡ​ര്‍ ബ​സ് സ​ര്‍വി​സ്.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളെ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബ​സ് സ​ര്‍വി​സ് വി​പു​ലീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​ദി​ഷ്്ട സ്‌​റ്റോ​പ്പു​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ഫീ​ഡ​ര്‍ ബ​സു​ക​ളു​ണ്ടാ​കു​ക. ദോ​ഹ മെ​ട്രോ സ്്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്ന് ര​ണ്ടു മു​ത​ല്‍ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഖ​ത്ത​ര്‍ റെ​യി​ല്‍ യാ​ത്ര​ക്കാ​ര്‍ക്ക്് ആ​ദ്യ, അ​വ​സാ​ന മൈ​ല്‍ ക​ണ​ക്റ്റി​വി​റ്റി ന​ല്‍കു​ന്ന ഫീ​ഡ​ര്‍ ബ​സ് ശൃം​ഖ​ല​യാ​ണ് മെ​ട്രോ​ലി​ങ്ക്. ബ​സു​ക​ളി​ലെ യാ​ത്ര സൗ​ജ​ന്യ​മാ​ണ്. ശ​നി​യാ​ഴ്ച മു​ത​ല്‍ ബു​ധ​ന്‍ വ​രെ രാ​ത്രി 11.07നും ​വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ അ​ര്‍ധ​രാ​ത്രി 12.07നു​മാ​യി​രി​ക്കും സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും അ​വ​സാ​ന ബ​സ് പു​റ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatarqatar newsqatar newsgulf newsgulf news
News Summary - qatar-qatar news-gulf news
Next Story