Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊറോണ വൈറസ്: ...

കൊറോണ വൈറസ്: ഇരകളോടൊപ്പം ഖത്തറും

text_fields
bookmark_border
കൊറോണ വൈറസ്:  ഇരകളോടൊപ്പം ഖത്തറും
cancel

ദോ​ഹ: അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ൽ​ഥാ​നി ചൈ​നീ​സ് പ്ര​സി​ഡ​ൻ​റ് ഷീ ​ജി​ന്‍പി​ങ്ങു​മാ​യി ടെ​ലി​ഫോ​ ണി​ല്‍ ച​ര്‍ച്ച ന​ട​ത്തി. കൊ​റോ​ണ വൈ​റ​സ് ജീ​വ​ൻ അ​പ​ഹ​രി​ച്ച ഇ​ര​ക​ളോ​ടു​ള്ള ഖ​ത്ത​റി​െൻറ അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും ചൈ​നീ​സ് പ്ര​സി​ഡ​ൻ​റി​നെ​യും ജ​ന​ത​യെ​യും അ​മീ​ര്‍ അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍ വേ​ഗം സു​ഖ​പ്പെ​ട​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു. ഈ ​പ​ക​ര്‍ച്ച​വ്യാ​ധി നി​യ​ന്ത്രി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ക​ഴി​വി​ല്‍ അ​മീ​ര്‍ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ക​യും ഖ​ത്ത​റി​െൻറ പി​ന്തു​ണ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ഹാ​യി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യും ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു.

ചൈ​ന​ക്കു​ള്ള പി​ന്തു​ണ​ക്കും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നും ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സ് വ​ഴി പ​ക​ര്‍ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ച​തു​ള്‍പ്പെ​ടെ​യു​ള്ള സ​ഹാ​യ​ത്തി​നും ചൈ​നീ​സ് പ്ര​സി​ഡ​ൻ​റ് അ​മീ​റി​ന് ന​ന്ദി പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​വും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​ല​യി​രു​ത്തി. ബ​ന്ധ​ത്തി​െൻറ​യും സ​ഹ​ക​ര​ണ​ത്തി​െൻറ​യും കാ​ര്യ​ത്തി​ല്‍ സ​മീ​പ​വ​ര്‍ഷ​ങ്ങ​ളി​ല്‍ ര​ണ്ടു​രാ​ജ്യ​ങ്ങ​ളും എ​ത്തി​ച്ചേ​ര്‍ന്ന നി​ല​വാ​ര​ത്തി​ല്‍ ഇ​രു​വ​രും സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. സി​ല്‍ക്ക് റോ​ഡ് പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ദൃ​ഢ​നി​ശ്ച​യം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatarqatar newsqatar newsgulf newsgulf news
News Summary - qatar-qatar news-gulf news
Next Story