Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎക്സ്​പാറ്റ്സ്​...

എക്സ്​പാറ്റ്സ്​ സ്​പോട്ടിവ് 2020; സാക് ഖത്തർ ഓവറോൾ ചാമ്പ്യന്മാർ

text_fields
bookmark_border
എക്സ്​പാറ്റ്സ്​ സ്​പോട്ടിവ് 2020;  സാക് ഖത്തർ ഓവറോൾ ചാമ്പ്യന്മാർ
cancel
camera_alt?????????????????? ????????????? 2020 ????? ??? ?????????????????? ????? ??????? ??? ???????? ??????????????? ???????????? ??????? ????????? ????????????????? ??????????????????? ??????????? ???? ????? ??? ??????????, ????? ????????????????? ???????? ??????? ??.??.?? ??????? ?????? ?????????????????????? ???????? ???????????????????

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​മാ​യ ക​ൾ​ ച​റ​ൽ​ഫോ​റം എ​ക്സ്​​പാ​റ്റ്സ്​ സ്പോ​ട്ടി​വി​ൽ സ്​​പോ​ർ​ട്സ്​ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (സാ​ക് ഖ​ത്ത​ർ ) ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് സ്വ​ന്ത​മാ​ക്കി. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ക​ലാ സാം​സ്​​കാ​രി​ക പ​രി​പാ​ടി​യു​ടെ കാ​ഴ്ച ​ക​ളൊ​രു​ക്കി​യും ഖ​ത്ത​റി​െൻറ വ​ള​ർ​ച്ച പ്ര​ക​ട​മാ​ക്കു​ന്ന ഡോ​ക്യു​മ​െൻറി പ്ര​ദ​ർ​ശി​പ്പി​ച്ചും ഖ​ത്ത ​ർ സ്​​പോ​ർ​ട്സ്​ ക്ല​ബി​ൽ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ 3000ത്തോ​ളം കാ​യി​ക േപ്ര​മി​ക​ൾ പ​ങ്കെ​ടു​ത്തു. ഖ ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് വ​ള​ൻ​റി​യ​ർ ആ​ൻ​ഡ്​ ലോ​ക്ക​ൽ ​െഡ​വ​ല​പ്​​​മ​െൻറ് എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ ർ മു​ന ഫ​ദ​ൽ അ​ൽ സു​ലൈ​ത്തി, അ​സീം ടെ​ക്നോ​ള​ജീ​സ്​ ഫൗ​ണ്ട​ർ ആ​ൻ​ഡ്​ സി.​ഇ.​ഒ ഷ​ഫീ​ഖ് ക​ബീ​ർ എ​ന്നി​വ​രി​ൽ​ന ി​ന്നും സാ​ക് ഖ​ത്ത​ർ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ഏ​റ്റു​വാ​ങ്ങി.

ഖ​ത്ത​ർ സാം​സ്​​കാ​രി​ക, കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ​ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ‍​െൻറ അം​ഗീ​കാ​ര​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച എ​ക്സ്​​പാ​റ്റ്സ്​ സ്പോ​ട്ടി​വി​ൽ 13 ടീ​മു​ക​ളി​ൽ നി​ന്നാ​യി എ​ഴു​ന്നൂ​റി​ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ മാ​റ്റു​ര​ച്ചു. വീ​റും​വാ​ശി​യും നി​റ​ഞ്ഞ കാ​യി​ക പോ​രാ​ട്ട​ത്തി​ൽ കാ​ലി​ക്ക​റ്റ് സ്​​പോ​ർ​ട്സ്​ ക്ല​ബ് ര​ണ്ടാം​സ്​​ഥാ​ന​വും യാ​സ്​ ഖ​ത്ത​ർ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. ര​ണ്ടും മൂ​ന്നും​സ്​​ഥാ​നം നേ​ടി​യ​ടീ​മു​ക​ൾ​ക്കു​ള്ള േട്രാ​ഫി​ക​ൾ അ​സീം ടെ​ക്നോ​ള​ജീ​സ്​ ഫൗ​ണ്ട​ർ ആ​ൻ​ഡ്​ സി.​ഇ.​ഒ ഷ​ഫീ​ഖ് ക​ബീ​ർ ന​ൽ​കി.

വ​നി​താ​വി​ഭാ​ഗ​ത്തി​ലും സാ​ക് ഖ​ത്ത​ർ ത​ന്നെ​യാ​ണ് ചാ​മ്പ്യ​ന്മാ​ർ. യാ​സ്​ ഖ​ത്ത​ർ ര​ണ്ടാം​സ്​​ഥാ​ന​വും യൂ​ത്ത്ഫോ​റം ഖ​ത്ത​ർ മൂ​ന്നാം​സ്​​ഥാ​ന​വും നേ​ടി.
വ​നി​താ​ടീ​മു​ക​ൾ​ക്കു​ള്ള േട്രാ​ഫി​ക​ൾ ഹ​മ​ദ്മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ പ​ബ്ലി​ക് റി​ലേ​ഷ​ൻ മാ​നേ​ജ​ർ നാ​സ​ർ ഫ​ദ്​​ൽ അ​ൽ യാ​ഫി​ഇ വി​ത​ര​ണം​ചെ​യ്തു. കാ​റ്റ​ഗ​റി എ​യി​ൽ അ​ശ്വി​ൻ (യാ​സ്​ ഖ​ത്ത​ർ) വ്യ​ക്​​തി​ഗ​ത ചാ​മ്പ്യ​നാ​യ​പ്പോ​ൾ കാ​റ്റ​ഗ​റി ബി​യി​ൽ കാ​ലി​ക്ക​റ്റ് സ്​​പോ​ർ​ട്സ്​ ക്ല​ബി​െൻറ താ​ര​ങ്ങ​ളാ​യ ക​ണ്ണ​ൻ ചെ​മ്പ​ൻ, സ​രി​ൽ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ് പ​ങ്കി​ട്ടു.

കാ​റ്റ​ഗ​റി സി​യി​ൽ സാ​ക് ഖ​ത്ത​റി​െൻറ ഷാ​ജു​ദ്ദീ​നും വ​നി​താ വി​ഭാ​ഗ​ത്തി​ൽ യാ​സ്​ ഖ​ത്ത​റി​െൻറ അ​മൃ​ത​യും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി. വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള േട്രാ​ഫി​ക​ൾ എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ർ ഓ​ഫ് സേ​വ് ഡ്രീം ​ഫൗ​ണ്ടേ​ഷ​ൻ മാ​സി​മി​ലി​യാ​നോ മോ​ണ്ട​നാ​റി, ഇ​സൂ​സു ജൈ​ദ ഗ്രൂ​പ് ജ​ന​റ​ൽ​മാ​നേ​ജ​ർ ഹ​രി​സു​ബ്ര​ഹ്മ​ണി, സി​റ്റി എ​ക്സ്​​ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഷാ​നി​ബ് ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ബെ​സ്​​റ്റ് ടീം ​മാ​നേ​ജ​രാ​യി യു​നൈ​റ്റ​ഡ് ന​ഴ്സ​സ്​ ഇ​ന്ത്യ ഖ​ത്ത​ർ (യു​നി​ഖ്​) മാ​നേ​ജ​ർ നി​സാ​ർ, ബെ​സ്്്റ്റ് ഡി​സ്​​പ്ലി​ൻ ടീ​മാ​യി സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത ടീ​മു​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​ന്ത്യ​ൻ അ​ത്​​ല​റ്റ് ജി​ഷ്ന മോ​ഹ​ൻ, അ​ൽ​ദാ​ന സ്വി​ച്ച്ഗി​യ​ർ എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ​കു​ന്ന​ത്ത്, ഓ​ട്ടോ ഫാ​സ്്്റ്റ്ട്രാ​ക് ജ​ന​റ​ൽ മാ​നേ​ജ​ർ നി​യാ​സ്​ ടി.​എ, ബ്രാ​ഡ്മ ഗ്രൂ​പ്​ എം.​ഡി ഹാ​ഷിം കെ.​എ​ൽ, ഫെ​സ്​​റ്റി​വ​ൽ ലി​മോ​സി​ൻ മാ​നേ​ജ​ർ ആ​ബി​ദ് അ​ഹ​മ്മ​ദ്, സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​എ​സ്​ അ​ബ്്ദു​ൽ​ജ​ലീ​ൽ, റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ, ക​ൾ​ച​റ​ൽ​ഫോ​റം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ക​ൾ​ച​റ​ൽ​ഫോ​റം പ്ര​സി​ഡ​ൻ​റ് താ​ജ് ആ​ലു​വ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് വ​ള​ൻ​റി​യ​ർ ആ​ൻ​ഡ്​ ലോ​ക്ക​ൽ ​െഡ​വ​ല​പ്പ്മ​െൻറ് എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ർ മു​ന ഫ​ദ​ൽ അ​ൽ സു​ലൈ​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മാ​പ​ന​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ‘സ്​​പോ​ട്ടി​വ് ഫി​യ​സ്്്റ്റ​യി​ൽ’ എ​യ്​​റോ​ബി​ക്സ്​ ഡാ​ൻ​സ്, പ്ര​വാ​സി ഇ​ന്ത്യ​ൻ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, ഡാ​ൻ​സ്, ഇ​ന്തോ ഖ​ത്ത​ർ ക​ൾ​ച​റ​ൽ ഫ്യൂ​ഷ​ൻ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story