Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകാരോഗ്യ സംഘടനാ...

ലോകാരോഗ്യ സംഘടനാ നേതാക്കളുമായി ആരോഗ്യ മന്ത്രി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ലോകാരോഗ്യ സംഘടനാ നേതാക്കളുമായി ആരോഗ്യ മന്ത്രി കൂടിക്കാഴ്ച നടത്തി
cancel
camera_alt??????????????????? ???????? ???. ??????? ??????????? ??? ???????? ?????????????? ????????? ??????????? ??????? ???. ??????????? ??????? ?????????????? ???????????? ????????????? ?????????????? ?????????????

ദോ​ഹ: പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്റ​സ്​ അ​ഥാ​നം ഗെ​ബ്ര​യേ​സ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജ​നീ​വ​യി​ലെ ആ​സ്​​ഥാ​ന​ത്ത് ന​ട​ക്കു​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡി​ൻ​റ 146ാമ​ത് സെ​ഷ​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് സെ​ഷ​നി​ൽ ഖ​ത്ത​ർ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഡോ. ​അ​ൽ കു​വാ​രി​യാ​ണ്. ആ​ൻ​റി​മൈേ​ക്രാ​ബി​യ​ൽ റെ​സി​സ്​​റ്റ​ൻ​സ്, പേ​ഷ്യ​ൻ​റ് സേ​ഫ്റ്റി, ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര ത​യാ​റെ​ടു​പ്പു​ക​ൾ, ഫി​ഫ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ത​മ്മി​െ​ല സ​ഹ​ക​ര​ണം എ​ന്നി​വ​യെ​ല്ലാം ച​ർ​ച്ച ചെ​യ്തു.


2022ൽ ​ആ​രോ​ഗ്യ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ലോ​ക​ക​പ്പ് ന​ട​ത്താ​ൻ ഖ​ത്ത​റു​മാ​യും ഫി​ഫ​യു​മാ​യും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും രോ​ഗി​ക​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ക​ഠി​ന പ്ര​യ​ത്​​നം ന​ട​ത്തു​ന്ന ഖ​ത്ത​ർ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ൽ കു​വാ​രി​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ ഡോ. ​ഗ​ബ്ര​യേ​സു​സ്​ പ​റ​ഞ്ഞു.
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വി​വി​ധ വ​കു​പ്പ് നേ​താ​ക്ക​ളു​മാ​യും മേ​ധാ​വി​ക​ളു​മാ​യും ഡോ. ​അ​ൽ കു​വാ​രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story