Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫലസ്​തീന് പിന്തുണ...

ഫലസ്​തീന് പിന്തുണ ആവർത്തിച്ച് ഖത്തർ അമീർ

text_fields
bookmark_border
ഫലസ്​തീന് പിന്തുണ ആവർത്തിച്ച് ഖത്തർ അമീർ
cancel
camera_alt?????? ????? ????? ???? ?????? ??? ?????

ദോ​ഹ: ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​ത്തി​നും ജ​ന​ത​ക്കും ഖ​ത്ത​റി​െൻറ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ് മ​ഹ്മൂ​ദ് അ​ബ്ബാ​സി​ന് ഉ​റ​പ്പു​ന​ൽ​കി. മ​ഹ്മൂ​ദ് അ​ബ്ബാ​സു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​മീ​ർ ഖ​ത്ത​ർ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ച​ത്. ഫ​ല​സ്​​തീ​നി​ലെ ഏ​റ്റ​വും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളും ഖ​ത്ത​റും ഫ​ല​സ്​​തീ​നും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര-​സൗ​ഹൃ​ദ ബ​ന്ധ​വും ഫോ​ണി​ലൂ​ടെ വി​ശ​ക​ല​നം ചെ​യ്തു.

ഫ​ല​സ്​​തീ​ന് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കു​ന്ന​തി​ന് ഫ​ല​സ്​​തീ​ൻ ജ​ന​ത​യു​ടെ ഐ​ക്യ​ത്തി​െൻറ പ്രാ​ധാ​ന്യം വി​വ​രി​ച്ച അ​മീ​ർ, അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ൽ ന്യാ​യ​വും സ​മ​ഗ്ര​വും സ്​​ഥി​ര​ത​യു​മു​ള്ള പ​രി​ഹാ​ര​ത്തി​ലെ​ത്താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ സ​ന്ന​ദ്ധ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഫ​ല​സ്​​തീ​നും ജ​ന​ത​ക്കു​മു​ള്ള ഖ​ത്ത​റി​െൻറ പൂ​ർ​ണ പി​ന്തു​ണ​ക്കും അ​മീ​റി​െൻറ ശ്ര​മ​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ൻ​റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ്​ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story