Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒറ്റ ദിവസംകൊണ്ടു...

ഒറ്റ ദിവസംകൊണ്ടു ഖത്തറിൽ കടൽകടന്നെത്തിയത് 10,000 സഞ്ചാരികൾ

text_fields
bookmark_border
ഒറ്റ ദിവസംകൊണ്ടു ഖത്തറിൽ കടൽകടന്നെത്തിയത് 10,000 സഞ്ചാരികൾ
cancel
camera_alt???????? ?????? ???????????? ????????????? ?????? ???? ????? ???????? ?????????? (????? ???????)

ദോ​ഹ: പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി ഖ​ത്ത​റി​ന് പു​തി​യൊ​രു റെ​ക്കോ​ഡ് കൂ​ടി. ക​ട​ൽ​മാ​ർ​ഗം രാ​ജ്യ​ത്ത് 10,000 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​താ​ണ് ദോ​ഹ തു​റ​മു​ഖം പു​തി​യ റെ​ക്കോ​ഡ് സ്ഥാ​പി​ച്ച​ത്. ജു​വ​ൽ ഓ​ ഫ് സീ​സ്, കോ​സ്​​റ്റ ഡ​യ​ഡെ​മ എ​ന്നീ ര​ണ്ട് മെ​ഗാ ആ​ഡം​ബ​ര ക്രൂ​യി​സ് ക​പ്പ​ലു​ക​ളി​ലേ​റി​യാ​ണ് ഇ​ത്ര​യു​മ​ധി​കം സ​ഞ്ചാ​രി​ക​ൾ ഖ​ത്ത​റി​ലെ​ത്തി​യ​ത്. ആ​ഡം​ബ​ര ക്രൂ​യി​സ് ക​പ്പ​ലു​ക​ളാ​യ ജു​വ​ൽ ഓ​ഫ് സീ​സ്, കോ​സ്​​റ്റ ഡ​യ​ഡെ​മ എ​ന്നി​വ വ​ഴി പ​തി​നാ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​രും ജോ​ലി​ക്കാ​രു​മെ​ത്തി​യ​തോ​ടെ ദോ​ഹ തു​റ​മു​ഖം സ്വ​ന്തം പേ​രി​െ​ല റെ​ക്കോ​ഡാ​ണ് തി​രു​ത്തി​യ​തെ​ന്ന് ഖ​ത്ത​ർ പോ​ർ​ട്ട് മാ​നേ​ജ്മ​െൻറ് ക​മ്പ​നി ട്വി​റ്റ​റി​ൽ കു​റി​ച്ചു. യു.​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള ക്രൂ​യി​സ് ലൈ​ന​ർ റോ​യ​ൽ ക​രീ​ബി​യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ന​ട​ത്തു​ന്ന മെ​ഗാ ക​പ്പ​ലാ​യ ജു​വ​ൽ ഓ​ഫ് സീ​സ് ദോ​ഹ തു​റ​മു​ഖ​ത്തേ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 25ന് ​ആ​ദ്യ​മാ​യി ന​ങ്കൂ​ര​മി​ട്ടി​രു​ന്നു. പ്ര​മു​ഖ ഇ​റ്റാ​ലി​യ​ൻ ക​മ്പ​നി​യാ​യ കോ​സ്​​റ്റ​യു​ടെ മു​ൻ​നി​ര ക്രൂ​യി​സ് കോ​സ്​​റ്റ ഡ​യ​ഡെ​മ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 26നാ​ണ് ദോ​ഹ തീ​ര​മ​ണ​ഞ്ഞ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ഇ​രു ക്രൂ​യി​സു​ക​ളി​ലാ​യ പ​തി​നാ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​രെ​ത്തി​യ​ത് പു​തി​യൊ​രു റെ​ക്കോ​ഡി​നും മ​റൈ​ൻ ടൂ​റി​സം രം​ഗ​ത്ത് രാ​ജ്യം ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​തി​നും കാ​ര​ണ​മാ​യി. ഖ​ത്ത​റി​ലെ ക്രൂ​യി​സ് മേ​ഖ​ല​യി​ലെ അ​സാ​ധാ​ര​ണ​മാ​യ വ​ള​ർ​ച്ച​യാ​ണ് ദോ​ഹ തു​റ​മു​ഖ​ത്തേ​ക്കു​ള്ള ക്രൂ​യി​സ് ക​പ്പ​ലു​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും എ​ണ്ണ​ത്തി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

ഖ​ത്ത​റി​ലെ ടൂ​റി​സം, വ്യോ​മ​യാ​ന വ്യ​വ​സാ​യ​ങ്ങ​ൾ, ഇ​മി​ഗ്രേ​ഷ​ൻ, ക​സ്​​റ്റം​സ്, പോ​ർ​ട്സ് അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. യാ​ത്ര​ക​ൾ രാ​ജ്യ​ത്തി​െൻറ സ​മ്പ​ദ് വ്യ​വ​സ്ഥ​ക്ക് ഗ​ണ്യ​മാ​യി സം​ഭാ​വ​ന ന​ൽ​കു​ന്ന​തോ​ടൊ​പ്പം ടൂ​റി​സം മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കും. ഖ​ത്ത​റി​ലെ ക്രൂ​യി​സ് ടൂ​റി​സം വ​ർ​ഷം തോ​റും വ​ള​രു​ന്ന​തി​ന​നു​സ​രി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ളും സൃ​ഷ്്ടി​ക്ക​പ്പെ​ടു​ക​യാ​ണ്. ഖ​ത്ത​ർ നാ​ഷ​ന​ൽ ടൂ​റി​സം കൗ​ൺ​സി​ലി​െൻറ​യും (ക്യു.​എ​ൻ.​ടി.​സി) പ​ങ്കാ​ളി​ക​ളു​ടെ​യും വി​വി​ധ സം​രം​ഭ​ങ്ങ​ളു​ടെ ഫ​ല​മാ​യി ക്രൂ​യി​സ് വ്യ​വ​സാ​യം ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​ത്. 2018-19 സീ​സ​ണി​ൽ ക്രൂ​യി​സ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 121 ശ​ത​മാ​നം വ​ള​ർ​ച്ച​യും ക്രൂ​യി​സ് ക​പ്പ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 100 ​​ശ​ത​മാ​ന​വും വ​ള​ർ​ച്ച​യും കൈ​വ​രി​ച്ചു. 140 മെ​ഗാ ഷി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ 44 ക​പ്പ​ലു​ക​ളി​ലാ​യി 1,40,000 യാ​ത്ര​ക്കാ​രാ​ണ് തീ​ര​മ​ണ​ഞ്ഞ​ത്. 2019-2020 സീ​സ​ണി​ൽ കൂ​ടു​ത​ൽ പേ​രെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 1,86,000 യാ​ത്ര​ക്കാ​രും 61,000 ജോ​ലി​ക്കാ​രും 74 ക​പ്പ​ലു​ക​ളി​ലാ​യി ഇൗ ​വ​ർ​ഷം എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് പ്ര​ത്യാ​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story