Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിവേചനത്തിനെതിരെ...

വിവേചനത്തിനെതിരെ ഒരുമയുടെ ആഹ്വാനവുമായി മാനവിക സംഗമം

text_fields
bookmark_border
വിവേചനത്തിനെതിരെ ഒരുമയുടെ ആഹ്വാനവുമായി മാനവിക സംഗമം
cancel
camera_alt????????? ??????? ???????????????? ????????? ????????????? ??.???.???.??? ????????? ??????? ????????????? ?.??. ????? ????????? ????????? ?????????????

ദോ​ഹ: വി​വേ​ച​ന​ത്തി​നെ​തി​രെ ഒ​രു​മ​യു​ടെ ആ​ഹ്വാ​ന​വു​മാ​യി ഖ​ത്ത​റി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട് ടാ​യ്മ​യാ​യ സം​യു​ക്ത സ​മി​തി മാ​ന​വി​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​റി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത സം​ഗ​മം ഇ​ന്ത്യ​യി​ലെ പു​തി​യ പൗ​ര​ത്വ നി​യ​മം രാ ​ജ്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും ദേ​ശീ​യ​ത​യു​ടെ നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ആ​ശ​യ​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മ​ത​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൗ​ര​ത്വം ന​ൽ​കു​ന്ന​തും നി​ഷേ​ധി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​ക ത​ത്ത്വ​മാ​യ മ​ത​നി​ര​പേ​ക്ഷ​ത​ക്ക് ക​ട​ക​വി​രു​ദ്ധ​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യി​ലെ മൗ​ലി​കാ​വ​കാ​ശ​മാ​യ സ​മ​ത്വ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തെ​യാ​ണ് അ​ത് ലം​ഘി​ക്കു​ന്ന​തെ​ന്നും മാ​ന​വി​ക സം​ഗ​മം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.പ​രി​പാ​ടി​യി​ൽ കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ്​​പ്ര​സി​ഡ​ൻ​റ് ഒ.​എ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നേ​റു​ക​യാ​ണെ​ന്നും അ​തി​ന് പ്ര​വാ​സ ലോ​ക​ത്തു​നി​ന്നു​ള്ള പി​ന്തു​ണ​യാ​ണ് സം​ഗ​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ് ഡോ. ​താ​ജ് ആ​ലു​വ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. പു​തി​യ പൗ​ര​ത്വ നി​യ​മം ഒ​രു സ​മു​ദാ​യ​ത്തി​െൻറ മാ​ത്രം പ്ര​ശ്​​ന​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യും രാ​ജ്യ​ത്തി​െൻറ മ​ഹി​ത പാ​ര​മ്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നു​ള്ള പേ​രാ​ട്ട​ത്തി​ൽ ഒ​ന്നി​ച്ചു​ള്ള മു​ന്നേ​റ്റ​മാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഐ.​സി.​സി ഗ​വേ​ണി​ങ്​ ബോ​ഡി അം​ഗം അ​ഡ്വ. ജാ​ഫ​ർ​ഖാ​ൻ, സി.​ഐ.​സി പ്ര​സി​ഡ​ൻ​റ് കെ.​സി അ​ബ്​​ദു​ല്ല​ത്തീ​ഫ്, ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ് അ​ഷ്​​റ​ഫ് തൂ​ണേ​രി, ഇ​ൻ​കാ​സ്​ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ സാ​ദ​ത്ത്, ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റ് സി​റാ​ജ് ഇ​രി​ട്ടി, യു​വ​ക​ലാ സാ​ഹി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രു ഇ​ബ്രാ​ഹിം, സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ് കെ.​സി മു​ഹ​മ്മ​ദ​ലി, വ​ൺ ഇ​ന്ത്യ സെ​ക്ര​ട്ട​റി ജീ​വ​ൻ തോം​സ​ൺ, യൂ​നി​റ്റി ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ് ഖ​ലീ​ൽ, ഗേ​ൾ​സ്​ ഇ​ന്ത്യ പ്ര​തി​നി​ധി ഫ​രീ​ഹ അ​ബ്​​ദു​ൽ അ​സീ​സ്, ഫ​രീ​ദ് തി​ക്കോ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ൻ​കാ​സ്​ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​രേ​ഷ് ക​രി​യാ​ട് സ്വാ​ഗ​ത​വും ക​ൾ​ച്ച​റ​ൽ ഫോ​റം വൈ​സ്​​പ്ര​സി​ഡ​ൻ​റ് സാ​ദി​ഖ് ചെ​ന്നാ​ട​ൻ പ്ര​മേ​യാ​വ​ത​ര​ണ​വും സ​മാ​പ​ന പ്ര​സം​ഗ​വും ന​ട​ത്തി. വ​ൺ ഇ​ന്ത്യ ക​ൺ​വീ​ന​ർ ഷാ​ജി ഫ്രാ​ൻ​സി​സ്, ക​ൾ​ച്ച​റ​ൽ ഫോ​റം സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം സു​ഹൈ​ൽ ശാ​ന്ത​പു​രം, ഇ​സ്​​ലാ​ഹി സ​െൻറ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ല്ല​ത്തീ​ഫ് ന​ല്ല​ളം, സോ​ഷ്യ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ക​ട​മേ​രി എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. മു​നീ​ഷ് എ.​സി, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story