Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രീ​മി​യം, ഡീ​സ​ൽ...

പ്രീ​മി​യം, ഡീ​സ​ൽ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല; സൂ​പ്പ​റി​ന് വി​ല കൂ​ടും

text_fields
bookmark_border
പ്രീ​മി​യം, ഡീ​സ​ൽ നി​ര​ക്കു​ക​ളി​ൽ  മാ​റ്റ​മി​ല്ല; സൂ​പ്പ​റി​ന് വി​ല കൂ​ടും
cancel

ദോ​ഹ: പു​തു​വ​ർ​ഷ​ത്തി​ലെ പെേ​ട്രാ​ൾ, ഡീ​സ​ൽ നി​ര​ക്കു​ക​ൾ ഖ​ത്ത​ർ പെേ​ട്രാ​ളി​യം പു​റ​ത്തു​വി​ട്ടു. ജ​നു​വ​രി മാ​സ​ത്തി​ൽ പ്രീ​മി​യം, സൂ​പ്പ​ർ പെേ​ട്രാ​ളി​നും ഡീ​സ​ലി​നും വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ഖ​ത്ത​ർ പെേ​ട്രാ​ളി​യം അ​റി​യി​ച്ചു. ഡി​സം​ബ​റി​ൽ പെേ​ട്രാ​ൾ പ്രീ​മി​യ​ത്തി​ന് 1.75 റി​യാ​ലും സൂ​പ്പ​റി​ന് 1.90 റി​യാ​ലും ഡീ​സ​ലി​ന് 1.85 റി​യാ​ലു​മാ​യി​രു​ന്നു വി​ല. സെ​പ്​​റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ്രീ​മി​യം േഗ്ര​ഡ് പെേ​ട്രാ​ളി​നും ഡീ​സ​ലി​നും വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഡി​സം​ബ​റി​ൽ അ​ഞ്ചു ദി​ർ​ഹം വ​ർ​ധി​ച്ചി​രു​ന്നു.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് വാ​ഹ​ന ഇ​ന്ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​റി​നെ േപ്ര​രി​പ്പി​ച്ച​ത്. 2017 സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഖ​ത്ത​ർ പെേ​ട്രാ​ളി​യ​മാ​ണ് പു​തു​ക്കി​യ വി​ല നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കു​ന്ന​ത്. 2016 ജൂ​ണി​ൽ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം പ്ര​ഥ​മ വി​ല​വി​വ​ര പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മ്പോ​ൾ പെേ​ട്രാ​ൾ പ്രീ​മി​യം ലി​റ്റ​റി​ന് 1.20 റി​യാ​ലും സൂ​പ്പ​റി​ന് 1.30 റി​യാ​ലും ഡീ​സ​ൽ ലി​റ്റ​റി​ന് 1.40 റി​യാ​ലു​മാ​യി​രു​ന്നു വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story