Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗ​ജ​ന്യ...

സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി അ​ലീ​വി​യ മെ​ഡി​ക്ക​ല്‍ സെൻറ​ര്‍

text_fields
bookmark_border
സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി  അ​ലീ​വി​യ മെ​ഡി​ക്ക​ല്‍ സെൻറ​ര്‍
cancel
camera_alt????????? ???????????????? ???????????????? ?????????????????????????? ??????????????????

ദോ​ഹ: ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി അ​ലീ​വി​യ മെ​ഡി​ക്ക​ല്‍ സ​െൻറ​ര്‍. ഓ​ണ്‍ലൈ​ന്‍ ടാ​ക്സി സേ​വ​ന ദാ​താ​ക്ക​ളാ​യ ക​രീ​മു​മാ​യി ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജ്മ​െൻറ്​ പ്ര​തി​നി​ധി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. അ​ലീ​വി​യ മെ​ഡി​ക്ക​ല്‍ സ​െൻറ​റി​​െൻറ വു​ഖൈ​റി​ലെ​യും വ​ഖ്റ​യി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ര്‍ക്ക് സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മെ​ഡി​ക്ക​ല്‍ സ​െൻറ​റി​ലെ 55212999 എ​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച് ഉ​പ​ഭോ​ക്താ​വി​ന് ത​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​യും.

വീ​ട്ടു​പ​ടി​ക്ക​ലി​ല്‍ നി​ന്നും രോ​ഗി​ക​ള്‍ക്ക് നേ​രി​ട്ട് മെ​ഡി​ക്ക​ല്‍ സ​െൻറ​റി​ലേ​ക്ക് എ​ത്താ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യും. സ​െൻറ​റി​ലേ​ക്ക് വ​രു​ന്ന​തി​നും തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നും സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പു വ​രു​ത്തു​ക​യും താ​മ​സം കൂ​ടാ​തെ​യു​ള്ള ചി​കി​ത്സ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പു​തി​യ സേ​വ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​ലീ​വി​യ ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ ഉ​ദ​യ്കു​മാ​ര്‍, ക​രീം കോ​ര്‍പ​റേ​റ്റ് റി​ലേ​ഷ​ന്‍ മാ​നേ​ജ​ര്‍ സ​മി അ​ല്‍സെ​യ്ന്‍, ഡോ. ​വി​ജ​യ്, സ​ന്ദീ​പ് മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story