Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓൺലൈനിൽ ...

ഓൺലൈനിൽ മരുന്നുൽപന്നങ്ങൾ വാങ്ങരുത്

text_fields
bookmark_border
ഓൺലൈനിൽ  മരുന്നുൽപന്നങ്ങൾ വാങ്ങരുത്
cancel

ദോ​ഹ: ഒാ​ൺ​ലൈ​നി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും മു​ന്ന​റി​യി​പ്പു​മാ​യി പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഫാ​റ്റ് ബേ​ണി​ങ്ങു​മാ​യി (കൊ​ഴു​പ്പ്​ ഇ​ല്ലാ​താ​ക്ക​ൽ) ബ​ന്ധ​പ്പെ​ട്ട മ​രു​ന്നു​ക​ൾ ഒാ​ൺ​ലൈ​ൻ വ​ഴി വാ​ങ്ങി​ക്ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. ഖ​ത്ത​ർ നി​യ​മ​വ്യ​വ​സ്​​ഥ​യു​ടെ ലം​ഘ​ന​വു​മാ​ണി​െ​ത​ന്നും​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തേ​ക്കു​ള്ള ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത​മാ​യ ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്ര അ​തോ​റി​റ്റി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒാ​ൺ​ലൈ​നി​ലൂ​ടെ​യു​ള്ള മ​രു​ന്നു​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ണെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ ത​ട​യു​ന്ന​തി​ന് ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story