Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാസർകോട്​ സ്വദേശി...

കാസർകോട്​ സ്വദേശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട്​ സ്വദേശി ദോഹയിൽ നിര്യാതനായി
cancel
camera_alt??????????

ദോ​ഹ: ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ദോ​ഹ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മം​ഗ​ലാ​പു​രം കെ.​സി റോ​ഡ് ത​ല​പ്പാ​ടി സ്വ​ദേ​ശി ഇ​ബ്രാ​ഹിം (57) ഹ​മ​ദ് ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യി. ഖ​ത്ത​ർ മീ​ഡി​യ കോ​ർ​പ​റേ​ഷ​നി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഹ​മ​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് അ​ബൂ​ഹ​മ​ർ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി​യ​താ​യി കെ.​എം.​സി.​സി അ​ൽ ഇ​ഹ്സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി അ​റി​യി​ച്ചു. ഭാ​ര്യ: ആ​യി​ഷ. മു​ഷ്താ​ഖ്, അ​ൽ​മു​നാ​സ്, സൈ​ന​ബ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story