Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘കോസ്​റ്റ ഡിയാഡെമ’ ...

‘കോസ്​റ്റ ഡിയാഡെമ’ ദോഹ തുറമുഖത്ത്

text_fields
bookmark_border
‘കോസ്​റ്റ ഡിയാഡെമ’  ദോഹ തുറമുഖത്ത്
cancel
camera_alt??????????? ??????????? ??????? ???? ??????????????

ദോ​ഹ: ഇ​റ്റാ​ലി​യ​ന്‍ ക​മ്പ​നി കോ​സ്​​റ്റ ക്രൂ​യി​സ​സി​​െൻറ കൂ​റ്റ​ൻ ക​പ്പ​ല്‍ ‘കോ​സ്​​റ്റ ഡി​യാ​ഡെ​മ’ ദോ ​ഹ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. 2019-20 സീ​സ​ണി​ല്‍ ദോ​ഹ​യി​ലെ​ത്തു​ന്ന ക​പ്പ​ലു​ക​ളി​ല്‍ ആ​ദ്യ​ത്തേ​താ​ണി​ത്. രാ​ജ്യ​ത്തെ ക്രൂ​യി​സ്​ ടൂ​റി​സം മേ​ഖ​ല​യി​ലെ വ​ഴി​ത്തി​രി​വാ​ണ് ദോ​ഹ തു​റ​മു​ഖ വി​ക​സ​നം. യാ​ത്ര​ക്കാ​ര്‍ക്ക് ദോ​ഹ​യി​ല്‍നി​ന്ന്​ യാ​ത്ര തു​ട​ങ്ങാ​നും അ​വ​സാ​നി​പ്പി​ക്കാ​നും പ​ഞ്ച​ന​ക്ഷ​ത്ര വി​മാ​ന സ​ര്‍വി​സ് ആ​സ്വ​ദി​ക്കാ​നും ആ​തി​ഥ്യ സേ​വ​ന​ങ്ങ​ള്‍ നേ​ടാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് ദോ​ഹ തു​റ​മു​ഖ​ത്തി​​െൻറ വി​ക​സ​നം. ക​പ്പ​ല്‍ യാ​ത്ര​ക്കു മു​മ്പോ ശേ​ഷ​മോ ഇ​വ ആ​സ്വ​ദി​ക്കാം. ക്യു ​എ​ന്‍ ടി ​സി സെ​ക്ര​ട്ട​റി ജ​ന​റ​ലും ഖ​ത്ത​ര്‍ എ​യ​ർ​വേ​സ്​ ഗ്രൂ​പ് സി.​ഇ.​ഒ​യു​മാ​യ അ​ക്ബ​ര്‍ അ​ല്‍ ബാ​കി​ര്‍,

ജ​ന​റ​ല്‍ ക​സ്​​റ്റം​സ് അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ അ​ഹ്​​മ​ദ് അ​ല്‍ ജ​മാ​ല്‍, മ​വാ​നി ഖ​ത്ത​ര്‍ കോ​മേ​ഴ്സ്യ​ല്‍ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക്യാ​പ്റ്റ​ന്‍ ഹ​സ​ന്‍ അ​ല്‍ മ​ഖീ​ഫ്, അ​ല്‍ തൗ​ഫീ​ഖ് ട്രാ​വ​ല്‍സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ റെ​ഹാ​ന്‍ അ​ലി, ഇ​ഞ്ച്കേ​പ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ റാ​ഫി തു​ട​ങ്ങി​യ​വ​ര്‍ ക​പ്പ​ലി​നെ തു​റ​മു​ഖ​ത്ത് സ്വീ​ക​രി​ച്ചു. അ​ല്‍ ബാ​കി​ര്‍ ക​പ്പ​ൽ ക്യാ​പ്റ്റ​ന്‍ ജോ​ര്‍ജി​യോ മൊ​രേ​റ്റി​ക്ക് ഫ​ല​കം സ​മ്മാ​നി​ച്ചു.ഗ​താ​ഗ​ത വാ​ര്‍ത്താ​വി​നി​മ​യ മ​ന്ത്രി ജാ​സിം ബി​ന്‍ സെ​യ്​​ഫ് അ​ല്‍ സു​ലൈ​ത്തി കോ​സ്​​റ്റ ഡി​യാ​ഡെ​മ​യെ ദോ​ഹ തു​റ​മു​ഖ​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. മേ​ഖ​ല​യി​ലെ ക​പ്പ​ല്‍ യാ​ത്ര​ക്കാ​ര്‍ക്ക് മി​ക​ച്ച സ​ന്ദ​ര്‍ശ​ന കേ​ന്ദ്ര​മാ​യി ഖ​ത്ത​റി​നെ മാ​റ്റു​ന്ന​തി​ല്‍ ദോ​ഹ തു​റ​മു​ഖ​ത്തി​​െൻറ പ​ങ്ക് വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടേ​ണ്‍ എ​റൗ​ണ്ട് ക​പ്പ​ലു​ക​ള്‍ രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക​നി​ല​യും ടൂ​റി​സം മേ​ഖ​ല​യും ശ​ക്തി​പ്പെ​ടു​ത്തും. എ​ല്ലാ വ​ര്‍ഷ​വും ക്രൂ​യി​സ് സീ​സ​ണി​ല്‍ കൂ​ടു​ത​ല്‍ ക​പ്പ​ലു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ്ര​തി​വ​ര്‍ഷം ആ​യി​ര​ക്ക​ണ​ക്കി​ന് ജോ​ലി​ക​ള്‍ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ക​യും ബി​സി​ന​സ് സാ​ധ്യ​ത​ക​ള്‍ വ​ര്‍ധി​ക്കു​ക​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story