Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗദി, ബഹ്​റൈൻ...

സൗദി, ബഹ്​റൈൻ നേരിട്ടുള്ള വിമാനങ്ങൾ ഖത്തറിൽ

text_fields
bookmark_border
സൗദി, ബഹ്​റൈൻ നേരിട്ടുള്ള വിമാനങ്ങൾ ഖത്തറിൽ
cancel
camera_alt??????? ???????? ????????????????? ????? ??????? ????????????????? ??????????????????????????????? ????? ???????? ??????? ??? ???????????

ദോ​ഹ: ഖ​ത്ത​റി​നെ​തി​രാ​യ ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ഇ​താ​ദ്യ​മാ​യി സൗ​ദി​യി​ൽ നി​ന്നും ബ​ഹ്​​റൈ​നി​ൽ നി​ന ്നും നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ ദോ​ഹ​യി​ൽ ഇ​റ​ങ്ങി.
ചൊ​വ്വാ​ഴ്​​ച മു​ത​ൽ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ ക​പ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന സൗ​ദി​യു​ടെ​യും ബ​ഹ്​​ൈ​റ​ൻെ​റ​യും ദേ​ശീ​യ ടീ​മു​ക​ളെ വ​ഹി​ച്ചു​ള്ള വി​മാ​ന​ങ്ങ​ളാ​ണ്​ ദോ​ഹ ഹ​മ​ദ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

ഇ​രു​ടീ​മു​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കി. 2017 ജൂ​ണി​ലാ​ണ്​ ഖ​ത്ത​റി​നെ​തി​രെ സൗ​ദി, ബ​ഹ്​​റൈ​ൻ, യു.​എ.​ഇ, ഈ​ജി​പ്​​ത്​ രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധം വ​ന്ന​ത്. ക​ര​വ്യോ​മ​ക​ട​ൽ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു​ള്ള ഉ​പ​രോ​ധ​മാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​ന്​ ശേ​ഷം ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ നേ​രി​ട്ട്​ ഒ​രു വി​മാ​നം ഖ​ത്ത​റി​ലേ​ക്കോ തി​രി​ച്ചോ പ​റ​ന്നി​ട്ടി​ല്ല. 2.5 വ​ർ​ഷ​ത്തി​ന്​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സൗ​ദി, ബ​ഹ്​​റൈ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ നേ​രി​ട്ട്​ ദോ​ഹ​യി​ൽ ഇ​റ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story