Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​സ്യാ​ഹാ​ര​ത്തി​ന്​...

സ​സ്യാ​ഹാ​ര​ത്തി​ന്​ പ്രി​യ​മേ​റു​ന്നു

text_fields
bookmark_border
സ​സ്യാ​ഹാ​ര​ത്തി​ന്​ പ്രി​യ​മേ​റു​ന്നു
cancel

ദോ​ഹ: ന​വം​ബ​ർ മാ​സം ലോ​ക വെ​ജി​റ്റേ​റി​യ​ൻ മാ​സ​മാ​യി ആ​ച​രി​ക്കു​ന്നു. ഖ​ത്ത​റി​ൽ സ​സ്യാ​ഹാ​ര​ത്തി​ന് ​ പ്രി​യ​മേ​റു​ന്ന​താ​യി ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​രി​ൽ സ​സ്യാ​ഹാ​ര പ്രി​യ​ർ വ​ർ​ധി​ക്കു​ന്ന​താ​യി മേ​ഖ​ല​യി​ലെ പ്ര​മു​ഖ ഒാ​ൺ​ലൈ​ൻ ഭ​ക്ഷ്യ വി​ത​ര​ണ ക​മ്പ​നി​യാ​യ ത​ല​ബാ​ത് വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രി​ൽ സ​സ്യാ​ഹാ​ര​ത്തി​ന് ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.

2018ലെ ​ഓ​ർ​ഡ​റു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 56 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ള്ള​ത്.ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​യി​ൽ യ​ഥാ​ക്ര​മം ഹ​മ്മൂ​സ്, ഫ​ലാ​ഫി​ൽ, കൊ​ഷ​രി, ല​െൻറി​ൽ സൂ​പ്പ്, ദാ​ൽ, പ​നീ​ർ, ഗ്വാ​ക്ക​മോ​ൾ, ടോ​ഫു, അ​കാ​യ്, പ​പാ​യ സ​ലാ​ഡ്, ചി​യാ, അ​വ​കാ​ഡോ ടോ​സ്​​റ്റ് എ​ന്നി​വ​ക്കാ​ണ് പ്രി​യ​മേ​റെ. അ​കാ​യി​െൻറ ഓ​ർ​ഡ​റി​ൽ 91 ശ​ത​മാ​ന​വും അ​വ​കാ​ഡോ ടോ​സ്​​റ്റി​െൻറ ഓ​ർ​ഡ​റി​ൽ 86 ശ​ത​മാ​ന​വും ചി​യാ ഓ​ർ​ഡ​റി​ൽ 65 ശ​ത​മാ​ന​വും വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story