Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ ഷൂട്ടിങ്​​ ...

ഏഷ്യൻ ഷൂട്ടിങ്​​ ഇന്ത്യക്ക്​ സ്വർണ, വെള്ളി തിളക്കം

text_fields
bookmark_border
ഏഷ്യൻ ഷൂട്ടിങ്​​  ഇന്ത്യക്ക്​ സ്വർണ, വെള്ളി തിളക്കം
cancel
camera_alt??????? ??????????? ???????????????????? ???????????? ?????????????? ???????? ??????? ????????????? ????? ??? ???? ????? ??????? (????????????), ??????? ??????? ???????? ???????? ???? (??????), ????????? ??????? ??????????? ??????????? ???????

ദോ​ഹ: ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും സ്വ​ർ​ണം. ലു​സൈ​ൽ ഷൂ​ട്ടി​ങ്​ കോം​പ ്ല​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ സ്​​കീ​റ്റി​ൽ അം​ഗാ​ദ് വി​ർ സി​ങ് ബ​ജ്​​വ സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ഇ​ന്ത്യ​യു ​ടെ ത​ന്നെ മൈ​റാ​ജ് അ​ഹ്മ​ദ് ഖാ​ൻ വെ​ള്ളി നേ​ടി. മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ലേ​ക്ക് ഇ​രു​വ​രും യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ഷൂ​ട്ടി​ങ്​ ​േക്വാ​ട്ട 15 ആ​യി ഉ​യ​ർ​ന്നു.

ഇ​താ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ സ്​​കീ​റ്റ് ഷൂ​ട്ട​ർ​മാ​ർ സ്വ​ർ​ണ​വും വെ​ള്ളി​യും നേ​ടു​ന്ന​ത്. ഒ​ളി​മ്പി​ക്സി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ഷൂ​ട്ടി​ങ്​ സം​ഘ​വും ടോ​ക്യോ ഒ​ളി​മ്പി​ക്സി​ലേ​താ​കും. 2016 റി​യോ ഒ​ളി​മ്പി​ക്സി​ൽ 12 ഷൂ​ട്ട​ർ​മാ​രും 2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ൽ 11 ഷൂ​ട്ട​ർ​മാ​രു​മാ​യി​രു​ന്നു ഇ​ന്ത്യ​ക്കാ​യി വെ​ടി​യു​തി​ർ​ത്ത​ത്. ഇ​ന്ന​ലെ മാ​ത്രം മൂ​ന്നു​പേ​രാ​ണ് ഒ​ളി​മ്പി​ക്സി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. കൗ​മാ​ര​താ​ര​മാ​യ ഐ​ശ്വ​ര്യ പ്ര​താ​പ് സിം​ഗും ഇ​ന്ന​ലെ 50 മീ​റ്റ​ർ റൈ​ഫി​ളി​ൽ വെ​ങ്ക​ലം നേ​ടി ഒ​ളി​മ്പി​ക്സി​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story